video
play-sharp-fill

പെരുമാറ്റചട്ടം നിലവിലുണ്ടായിട്ടും കടുംവെട്ട് അവസാനിപ്പിക്കാതെ പിണറായി സര്‍ക്കാര്‍ ; കടത്തില്‍ മുങ്ങിനില്‍ക്കുമ്പോഴും മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫിന്റെയും ശമ്പളം വര്‍ദ്ധിപ്പിച്ചു ; ശമ്പളം വര്‍ദ്ധിച്ചവരില്‍ പ്രൈവറ്റ് സെക്രട്ടറിമാര്‍ മുതല്‍ പാചകക്കാര്‍ വരെ : പത്താം ക്ലാസും ഗുസ്തിയും ഉള്ളവനും ഇനി വാങ്ങുക ലക്ഷങ്ങള്‍

സ്വന്തം ലേഖകന്‍ തിരുവനന്തപുരം: ശമ്പളവും പെന്‍ഷനും കൊടുക്കാന്‍ എല്ലാ മാസവും കടമെടുത്ത് കടത്തില്‍ മുങ്ങിനില്‍ക്കുകയാണ്. കാലാവധി അവസാനിക്കാറായപ്പോള്‍ സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം വര്‍ദ്ധിപ്പിച്ചതിന് പിന്നാലെ മന്ത്രിമാരുടെയും പ്രതിപക്ഷ നേതാവിന്റെയും പേഴ്‌സണല്‍ സ്റ്റാഫിന്റെയും ശമ്പളം വര്‍ദ്ധിപ്പിച്ചു. ശമ്പളത്തോടൊപ്പം അലവന്‍സുകളിലും ഭീമമായ വര്‍ദ്ധനവാണ് സര്‍ക്കാര്‍ […]

സർക്കാർ ജീവനക്കാർക്ക് പ്രസവ അവധിയ്ക്ക് പുറമെ മൂന്നുവയസുവരെ കുട്ടികളെ നോക്കാൻ ശമ്പളത്തോടെ അവധി ; മക്കളുണ്ടായാൽ അച്ഛന്മാർക്ക് 15 ദിവസം അവധി : പാർട്ട് ടൈം ജീവനക്കാരുടെ കുറഞ്ഞ ശമ്പളം 11500 ; തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് സർക്കാർ ജീവനക്കാരെ കൂടെ നിർത്താൻ പിണറായി സർക്കാരിന്റെ പുതിയ തന്ത്രം

സ്വന്തം ലേഖകൻ തിരുവനന്തപുരം: പ്രതിസന്ധിയിൽ മുങ്ങിത്താഴുകയാണ് പിണറായി സർക്കാർ. സാമ്പത്തിക പ്രതിസന്ധിയ്ക്കിടയിലും തെരഞ്ഞെടുപ്പ് പടിവാതിക്കലിൽ എത്തിനിൽക്കെ സർക്കാർ ജീവനക്കാരെയും ചേർത്ത് നിർത്താൻ ഒരുങ്ങുകയാണ് സംസ്ഥാന സർക്കാർ. തെരഞ്ഞടുപ്പ് മുന്നിൽ കണ്ടാണ് സർക്കാർ ജീവനക്കാരുടെ ശമ്പളം വർദ്ധിപ്പിച്ചിരിക്കുന്നത്. സംസ്ഥാന സർക്കാർ ജീവനക്കാരുടെ ശമ്പളത്തിൽ […]

കടബാധ്യതയിൽ മുങ്ങിനിൽക്കുമ്പോഴും സർക്കാർ ജീവനക്കാരുടെ ശമ്പള വർദ്ധനവ് ഉടൻ; തെരഞ്ഞെടുപ്പ് മുന്നിൽകണ്ട് സർക്കാർ ജീവനക്കാരെ ഒപ്പം നിർത്താൻ പിണറായിയുടെ തന്ത്രം : പിണറായി സർക്കാറിന് ശമ്പളവർദ്ധനവിലൂടെ വരുന്നത് വൻകടബാധ്യത

സ്വന്തം ലേഖകൻ തിരുവനന്തപുരം: ഭരണ കാലാവധി അവസാനിക്കാറായപ്പോഴെക്കും കടത്തിൽ മുങ്ങിനിൽക്കുകയാണ് പിണറായി സർക്കാർ. ഇതിനിടയിലാണ് സർക്കാർ ജീവനക്കാരുടെ ശമ്പള വർദ്ധനവ് ഉടൻ നടപ്പിലാക്കാൻ ആലോചന. കുറഞ്ഞ ശമ്പളം 23,000നും 25,000 രൂപയ്ക്കും ഇടയ്ക്ക് ആക്കാനാണ് സാധ്യത. കൂടിയ ശമ്പളം 1.4 ലക്ഷം […]