ഹോംനഴ്‌സായോ മറ്റോ എവിടെയെങ്കിലും നിര്‍ത്തിക്കാണും; ബാത്ത്‌റൂമില്‍ പോകാന്‍ ഉപയോഗിച്ചു എന്ന് അവകാശപ്പെടുന്ന ജനലിന്റെ അഴികള്‍ അഴിച്ച് മാറ്റിയത് മൂന്ന് മാസം മുന്‍പ്; വീടിന്റെ മേല്‍ക്കൂര പൊളിച്ചു പണിതപ്പോള്‍ ഒരു കട്ടില്‍ പോലും മുറിയില്‍ ഉണ്ടായിരുന്നില്ല; റഹ്മാനെതിരെ മാതാപിതാക്കള്‍

സ്വന്തം ലേഖകന്‍ പാലക്കാട്: മൂന്ന് വര്‍ഷം മുന്‍പ് വീടിന്റെ മേല്‍ക്കൂര പൊളിച്ചു പണിതപ്പോള്‍ ഒരു കട്ടില്‍ പോലും മുറിയില്‍ ഉണ്ടായിരുന്നില്ലെന്നും ചെറിയ ടീപോയ് മാത്രമാണ് കണ്ടതെന്നും മുറിയില്‍ റഹ്മാന്റെ സഹോദരിയുടെ മകനും പിതാവും കയറിയതാണെന്നും റഹ്മാന്റെ അച്ഛന്‍ മുഹമ്മദ് കരീമും അമ്മ ആത്തികയും. ബാത്ത്‌റൂമില്‍ പോകാന്‍ ഉപയോഗിച്ചു എന്ന് അവകാശപ്പെടുന്ന ജനലിന്റെ അഴികള്‍ മൂന്ന് മാസം മുന്‍പാണ് അഴിച്ച് മാറ്റിയത് എന്നും മാതാപിതാക്കള്‍ പറഞ്ഞു. സജിതയെ ഹോം നഴ്‌സ് ആയി ജോലിക്ക് അയച്ചതോ മറ്റെവിടെയെങ്കിലും താമസിപ്പിച്ചതായിരിക്കാമെന്നും റഹ്മാന്റെ മാതാപിതാക്കള്‍ പറഞ്ഞു. മുറിയുടെ മുകള്‍ഭാഗം പൂര്‍ണ്ണമായും […]

ഗർഭ നിരോധന ഉറകളും സാനിറ്ററി പാഡുകളും വാങ്ങുമ്പോൾ മെഡിക്കൽ സ്റ്റോറുകാരന് സംശയം തോന്നിക്കാണില്ലേ?; പത്ത് വർഷത്തിനിടയിൽ ഒരു ചുമ പോലും വന്നില്ലേ; 3650തവണ പെൺകുട്ടി പുറത്തിറങ്ങിക്കാണും; സൈബറിടത്തിലെ നിഗമനങ്ങൾ ചർച്ചയാകുന്നു

സ്വന്തം ലേഖകൻ പാലക്കാട്‌ : പരിമിതമായ സൗകര്യങ്ങൾ മാത്രമുള്ള ഒരു വീട്ടിൽ ഒരാളുടെ കണ്ണിൽ പോലും പെടാതെ ഇത്രകാലം എങ്ങനെ യുവതിയെ ഒളിപ്പിച്ചിരുത്തും എന്ന സംശയം വർധിക്കുന്നു. ഇതിനൊപ്പം അക്കമിട്ട ചോദ്യങ്ങളും സമൂഹമാധ്യമങ്ങളിൽ ഉയരുകയാണ്. പ്രണയിച്ച യുവതിയെ 10 വർഷം വീട്ടിൽ ഒളിപ്പിച്ച സംഭവത്തിൽ റഹ്മാന്റെ വീട്ടുകാരെയാണ് ഇരുവരും ഇക്കാര്യത്തിൽ പഴിക്കുന്നത്. അവരെ ഭയന്നാണ് സാജിതയെ വീട്ടിൽ ഒളിപ്പിച്ചതെന്നാണ് റഹമാൻ പറയുന്നത്. സംഭവവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന കുറിപ്പുകളിൽ ഒന്ന് : അറ്റാച്ച്ഡ് ബാത്ത്റൂമില്ലാത്ത മുറിയിൽ നിന്ന് റൂമിന് വെളിയിലെ കോമൺ ബാത്ത് റൂമിൽ […]

മകളെ നിലവറയില്‍ 24 വര്‍ഷം പൂട്ടിയിട്ട് പീഡിപ്പിച്ച അച്ഛന്‍; പോണ്‍ സീനിമകള്‍ മകളെ കാണിക്കുകയും അതിലെ രംഗങ്ങള്‍ അനുകരിക്കാന്‍ നിര്‍ബന്ധിക്കുകയും ചെയ്തു; അച്ഛന് സ്വന്തം മകളില്‍ പിറന്നത് ഏഴ് മക്കള്‍; പെണ്‍കുട്ടിയെ വീടിനുള്ളില്‍ പത്ത് വര്‍ഷം ഒളിപ്പിച്ച റഹ്മാന്റെ കഥയ്ക്ക് മുന്‍പേ ചരിത്രത്തില്‍ ഇടം പിടിച്ച കഥ; പൂട്ടിയിട്ട പ്രണയവും പീഡനവും

സ്വന്തം ലേഖകന്‍ പാലക്കാട്: മലയാളികള്‍ അവിശ്വസനീയതയോടെ കേട്ട പൂട്ടിയിട്ട പ്രണയകഥയ്ക്ക് മുന്‍പും സമാാന സംഭവങ്ങള്‍ ചരിത്രത്തില്‍ വേറെയുമുണ്ട്. ഓസ്ട്രിയയിലെ ജോസഫ് ഫ്രിട്‌സില്‍ ഇരുപത്തിനാലു വര്‍ഷമാണ് സ്വന്തം മകളെ വീടിന്റെ അറയില്‍ തളച്ചിട്ട് ക്രൂരമായി പീഡിപ്പിച്ചത്. ഇരുപത്തിയൊന്നാം വയസില്‍ ജോസഫ് റോസ്മേരിയെ മിന്നുകെട്ടി. അവര്‍ക്കു പിറന്ന ഏഴുമക്കളില്‍ ഒരാളായിരുന്നു എലിസബത്ത്. എലിസബത്തിനെ ജോസഫ് പതിനൊന്നു വയസ്സു മുതല്‍ തന്നെ ഉപദ്രവിക്കാറുണ്ടെന്നാണ് പിന്നീട് പുറത്തുവന്ന വിവരം. പതിനഞ്ചാം വയസ്സില്‍ വീടു വിട്ടുപോയ എലിസബത്തിനെ പൊലീസ് കണ്ടെത്തി തിരിച്ചെത്തിക്കുകയായിരുന്നു. എലിസബത്തിന് പതിനെട്ടു വയസ്സു തികഞ്ഞ് ഒരു ദിവസം എന്തോ […]