ജോസ്.കെ.മാണി വിഭാഗം ധാരണകൾ പാലിക്കാതെ യുഡിഎഫിനെ വെല്ലുവിളിക്കുന്നു: സജി മഞ്ഞക്കടമ്പിൽ
സ്വന്തം ലേഖകൻ കോട്ടയം: ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ എഗ്രിമെന്റുകൾ പാലിക്കുവാനും പ്രശ്‌നങ്ങൾ രമ്യമായി പറഞ്ഞു തീർക്കുവാനും യുഡിഎഫ് ജില്ലാ നേതൃത്വം ശക്തമായി ഇടപെടൽ നടത്തണമെന്ന് സജി മഞ്ഞക്കടമ്പിൽ. യുഡിഎഫിന്റെ മുൻധാരണ പ്രകാരം കേരളാ കോൺഗ്രസിന്(എം) ലഭിക്കേണ്ട ചങ്ങനാശ്ശേരി മുനിസിപ്പൽ ചെയർമാർ സ്ഥാനവും, കാഞ്ഞിപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനവും, കോൺഗ്രസിന് ലഭിക്കേണ്ട രാമപുരം പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനവും, ഏറ്റുമാനൂർ മുനിസിപ്പൽ ചെയർമാർ സ്ഥാനവും ജോസ് വിഭാഗത്തോട് ഒഴിഞ്ഞ് കൊടുത്ത് മാന്യത കാണിക്കണം എന്നും പറഞ്ഞു. യുഡിഎഫ് നേതൃത്വം ആവശ്യപ്പെട്ടിട്ടും ജോസ് വിഭാഗം […]