എന്റെ മക്കളെ കൊന്നതാണ് , പ്രിയപ്പെട്ടവൾ ഐ.സിയുവിലാണ് പ്രാർത്ഥിക്കണം : കണ്ണ് നിറഞ്ഞ് ഷരീഫ്
സ്വന്തം ലേഖകൻ കോഴിക്കോട്: ചികിത്സ നിഷേധിച്ചതിനെ തുടന്ന് ഗർഭിണിയായ യുവതിയുടെ ഇരട്ടകുട്ടികൾ മരിച്ച സംഭവിൽ പ്രതിഷേധം ശക്തമാകുന്നു. മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രി സർക്കാർ അധികൃതരുടെ അനാസ്ഥയാണ് പ്രസവത്തോടെ തന്നെ കിഴിശ്ശേരി എൻ.സി ഷരീഫ് – സഹല ദമ്പതികകളുടെ ഇരട്ടക്കുട്ടികൾ മരിച്ചത്. കോവിഡ് നെഗറ്റീവായ പൂർണ്ണഗർഭിണിയായ യുവതിക്ക് സ്വകാര്യ ആശുപത്രികൾ പലതും ചികിത്സ നിഷേധിക്കുകയായിരുന്നു. പ്രസവവേദന അനുഭവപ്പെട്ട സഹലയുമായി ഭർത്താവ് വിവിധ ആശുപത്രികൾ കയറി ഇറങ്ങി. അവസാനം കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തി യുവതിയെ ശസ്ത്രക്രിയക്ക് വിധേയമാക്കിയപ്പോഴേക്കും കുട്ടികൾ മരിക്കുകയായിരുന്നു. ചികിത്സ തേടിയെത്തിയ മഞ്ചേരി […]