ശബരിമല സ്ത്രീപ്രവേശനം : മൗഠ്യം വെടിഞ്ഞ് ഭക്തരോടൊപ്പം നിൽക്കാനുള്ള പ്രായോഗിക സമീപനത്തിലേക്ക് മുഖ്യമന്ത്രി വരണം ; ശോഭാ സുരേന്ദ്രൻ
സ്വന്തം ലേഖകൻ കൊച്ചി: കേരളത്തിന്റെ മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ പാർട്ടിയും ശബരിമലയിലേക്ക് വേഷംകെട്ടുമായി വന്നാൽ ബി.ജെ.പി ശക്തമായ പ്രതിരോധം തീർക്കുമെന്ന് ശോഭാ സുരേന്ദ്രൻ. ശബരിമല സ്ത്രീപ്രവേശന പുനഃപരിശോധനാ ഹർജി വിശാല ബെഞ്ചിന് കൈമാറിയത് ഭക്തരെ സംബന്ധിച്ച് ആശ്വാസകരമാണെന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞു. […]