റബർ വില ഉയർന്നത് വോട്ടെടുപ്പിൽ പ്രതിഫലിക്കുമെന്ന് കർഷകർ
സ്വന്തം ലേഖകൻ കോട്ടയം :’ റബർ വിപണിവില ഉയർന്നത് കർഷകർക്ക് ആശ്വാസമായി. വില സ്ഥിരതാഫണ്ട് തുക കിലോയ്‌ക്ക് 170 രൂപ ആക്കിയ എൽഡിഎഫ് സർക്കാർ നടപടിയാണ് അതിന്റെ ആദ്യപടി. ഇത് വോട്ടെടുപ്പിൽ പ്രതിഫലിക്കുമെന്നുറപ്പാണ്.’ –- കർഷകനും പങ്ങട റബർ പ്രൊഡ്യൂസിങ് സൊസൈറ്റി(ആർപിഎസ്) പ്രസിഡന്റും മണിമലയാർ റബേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് ഡയറക്‌ടർ ബോർഡംഗവുമായ സി ടി തോമസ് കമ്പിയിൽ പറഞ്ഞു. രാജ്യാന്തര വിപണിവില 162 വരെ ഉയർന്നു, 160 വരെ ഇടിഞ്ഞതാണ്. എന്നാൽ ഇറക്കുമതി റബറിന് ചരക്ക്‌കടത്ത്‌കൂലി ഉൾപ്പെടെ കിലോയ്‌ക്ക് 250 രൂപ […]