രോമാഞ്ചം ഏപ്രിൽ 7ന് ഒടിടിയിൽ;ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലാണ് ചിത്രത്തിൻ്റെ ഒടിടി പതിപ്പ് ഇറങ്ങുക

സ്വന്തം ലേഖകൻ നവാഗതനായ ജിത്തു മാധവൻ്റെ സംവിധാനത്തിൽ 2023 ഫെബ്രുവരി 3ന് പുറത്തിറങ്ങിയ ചിത്രമാണ് രോമാഞ്ചം. സൗബിന്‍ ഷാഹിര്‍, ചെമ്പൻ വിനോദ്, അര്‍ജുന്‍ അശോകന്‍ എന്നിവർ പ്രധാന കഥാപാത്രങ്ങളായെത്തിയ ചിത്രം വന്‍വിജയമാണ് നേടിയത്. ഇപ്പോഴിതാ ചിത്രം ഒ.ടി.ടിയില്‍ റിലീസിനെത്താനൊരുങ്ങുകയാണ്. പ്രമുഖ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമായ ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാറിലാണ് രോമാഞ്ചം സ്ട്രീമിങ്ങിനെത്തുക. ഏപ്രില്‍ ഏഴിനാണ് ചിത്രം സ്ട്രീം ചെയ്യുക. ഹോട്ട്‌സ്റ്റാറിന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെയാണ് ഇതുസംബന്ധിച്ച വിവരം പുറത്തുവിട്ടത്. കോമഡി ഹൊറര്‍ വിഭാഗത്തില്‍പ്പെടുന്ന ചിത്രം 2007ല്‍ ബെഗളൂരുവില്‍ താമസിക്കുന്ന ഒരുകൂട്ടം യുവാക്കളുടെ കഥയാണ് പറയുന്നത്. സമീപ […]