video
play-sharp-fill

പള്ളിയിൽ പ്രാർത്ഥനയ്‌ക്കെത്തിയവരുടെ സ്‌കൂട്ടറിൽ നിന്ന് പണം കവർന്നു ; യുവാക്കൾ പോലീസ് പിടിയിൽ

സ്വന്തം ലേഖിക അമ്പലപ്പുഴ: പളളിയിൽ പ്രാർത്ഥനക്കെത്തിയവരുടെ സ്‌കൂട്ടറിൽ നിന്നും പണം അപഹരി ച്ച യുവാക്കൾ പിടിയിൽ. ആലപ്പുഴ മുല്ലാത്ത് വാർഡ് മുല്ലാത്ത് വളപ്പ് വീട്ടിൽ ഷംനാസ് (മുഹമ്മദ് ഷാ (20), തിരുവമ്പാടി ഫാത്തിമ മൻസിലിൽ അഫ്രീദ് (19), ഇരവുകാട് എ.എ മൻസിലിൽ […]

ജ്വല്ലറിയിൽ നിന്ന് 34 പവനുമായി മുങ്ങി ; സെയിൽമാൻ അറസ്റ്റിൽ

  സ്വന്തം ലേഖിക കൊച്ചി: വിവാഹപാർട്ടിയെ കാണിക്കാനെന്ന് പറഞ്ഞ് ജ്വല്ലറിയിൽ നിന്ന് 34 പവൻ സ്വർണ്ണവുമായി മുങ്ങിയ സെയിൽസ്മാനെ പോലീസ് അറസ്റ്റ് ചെയതു. തൃപ്പൂണിത്തുറ കിഴക്കേകോട്ടയിലെ ആരാധന ജ്വല്ലറിയിലെസെയിൽസ്മാനായ വടുതല ശാസ്ത്രി റോഡ് മുതിരപ്പറമ്പിൽ എം. ബിനീഷാണ് പിടിയിലായത്. ജ്വല്ലറി ഉടമകളുടെ […]

ബുള്ളറ്റ് ഷോറൂം കുത്തിത്തുറന്ന് ബുളളറ്റും പണവും കവർന്ന ഇരുപതുകാരൻ പിടിയിൽ

  സ്വന്തം ലേഖിക കോഴിക്കോട്: മോട്ടോർ സൈക്കിൾ ഷോറൂം കുത്തുതുറന്ന് പണവും ബുള്ളറ്റും കവർന്ന കേസിലെ പ്രതിയെ കണ്ട് പൊലീസ് ഞെട്ടി. ഷോറും കൂത്തിത്തുറന്ന് ഒന്നര ലക്ഷം രൂപയും ബുളളറ്റും റും കവർച്ച ചെയ്തത് ഇരുപതുകാരൻ. ഫ്രാൻസിസ് റോഡിലുള്ള ബുള്ളറ്റ് ഷോറൂമിന്റെ […]

കേരളത്തിലെത്തി വൃദ്ധസ്ത്രീകളെ കബളിപ്പിച്ച് സ്വർണ്ണം കവരുന്ന മുംബൈ മലയാളിയായ ബിസിനസ്സുകാരൻ പിടിയിൽ ; പ്രതിയ്ക്ക് പൂനൈയിൽ സ്വന്തമായി സൂപ്പർമാർക്കറ്റും ഹോട്ടലും

സ്വന്തം ലേഖിക മാവേലിക്കര: സ്‌കൂട്ടറിൽ സഞ്ചരിച്ചും ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ചും വൃദ്ധ സ്ത്രീകളിൽ നിന്ന് സ്വർണം കവരുന്ന മലയാളി വ്യവസായി പിടിയിലായി. മാവേലിക്കര എണ്ണയ്ക്കാട് കുറ്റിയിൽ വീട്ടിൽ രവികുമാർ നായർ (49) ആണ് അറസ്റ്റിലായത്. സമ്പന്ന കുടുംബത്തിൽപ്പെട്ട രവികുമാർ ഭാര്യയും മകളുമായി മഹാരാഷ്ട്രയിലെ […]

ഗുരുവായൂരിൽ തുലാഭാരത്തിന് കൊണ്ടുവന്ന പത്ത് കിലോയോളം കശുവണ്ടി മോഷണം പോയി, പിന്നിൽ ജീവനക്കാരെന്ന് സംശയം ; അന്വേഷണം ആരംഭിച്ചു

സ്വന്തം ലേഖിക ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ തുലാഭാരത്തിന് കൊണ്ടുവന്ന എട്ടുകിലോ കശുവണ്ടി കാണാതായതായി ആക്ഷേപം. പിന്നിൽ ജീവനക്കാരെന്നും സംശയമുണ്ട്. സംഭവത്തിൽ ദേവസ്വം ചെയർമാൻ കെ.ബി മോഹൻദാസ് അന്വേഷണത്തിന് ഉത്തരവിട്ടു. എട്ടു കിലോ ഭാരമുള്ള കുട്ടിക്ക് തുലാഭാരം നടത്തിയ മേൽത്തരം കശുവണ്ടിയാണ് തുലാഭാര […]

തിരുനക്കര ഓക്‌സിജൻ ഷോറൂമിൽ വൻ മോഷണം .നഗരമദ്ധ്യത്തിൽ മോഷണം നടന്നത് പോലീസിന്റെ മൂക്കിൻ തുമ്പിൽ ; ഷട്ടർ കുത്തിത്തുറന്ന് അകത്ത് കടന്ന മോഷടാവ് ലക്ഷങ്ങളുടെ മൊബൈൽ ഫോൺ കവർന്നതായി സംശയം, പ്രതി മോഷ്ടിച്ചത് കവറിലിരുന്ന മൊബൈൽ ഫോണുകൾ മാത്രം.

ക്രൈം ഡെസ്‌ക് കോട്ടയം : നഗരമദ്ധ്യത്തിൽ തിരുനക്കര ഓക്‌സിജൻ മൊബൈൽ ഷോറൂമിൽ വൻ മോഷണം . ഷോറൂമിന്റെ ഷട്ടറിന്റെ നടുഭാഗം കമ്പിയോ കനമുള്ള വസ്തുകളോ ഉപയോഗിച്ച് ഉയർത്തിയ ശേഷം ഇരുസൈഡിലെയയും പൂട്ട് തകർക്കുയായിരുന്നു എന്നാണ് പോലീസ് സംശയിക്കുന്നത്. ഇതുവഴിയാണ് മോഷ്ടാവ് അകത്ത് […]

കാഞ്ഞിരപ്പള്ളി താലുക്ക് ആശുപത്രിയിൽ രോഗികളുമായി ചങ്ങാത്തം കൂടി പഴ്‌സ് അടിച്ചുമാറ്റി മുങ്ങുന്ന മുണ്ടക്കയം സ്വദേശിയായ യുവതി അറസ്റ്റിൽ

സ്വന്തം ലേഖിക കോട്ടയം: ആശുപത്രിയിലെ തിരക്കിനിടയിൽ രോഗികളുടെ പഴ്സ് കവർന്ന സംഭവത്തിൽ സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ യുവതിയെ അറസ്റ്റ് ചെയ്തു. പുഞ്ചവയൽ പാക്കാനം സ്വദേശി നിഷയെയാണ് പൊൻകുന്നം പൊലീസ് അറസ്റ്റ് ചെയ്തത്. കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ ഒപിയിലെ തിരക്കിനിടയിൽ രോഗികളുടെ പഴ്സ് […]