സി.സി.ടി.വിയിൽ മുഖം പതിയാതിരിക്കാൻ ‘കുടപിടിച്ച്’ കള്ളൻ ; പുത്തൻ അടവുമായി മോഷണം നടത്തുന്ന കള്ളനെ പിടികൂടാൻ നെട്ടോട്ടമോടി പൊലീസ്
സ്വന്തം ലേഖകൻ കൽപ്പറ്റ: സിസിടിവിയിൽ മുഖം പതിയായിരിക്കാൻ പുത്തൻ മാർഗവുമായി ഇറങ്ങിയിരിക്കുകയാണ് കള്ളൻ. സിസിടിവി കണ്ടാൽ അപ്പോ കുട ചൂടുന്ന കള്ളനെ തപ്പി നെട്ടോട്ടമാടുകയാണ് വയനാട് പൊലീസ്. നാട്ടിൽ കറങ്ങി നടന്ന് മോഷണം നടത്തുന്ന കള്ളനെ പിടികൂടാൻ മോഷ്ടാവുപയോഗിക്കുന്ന കുടയാണ് അന്വേഷണത്തിൽ പൊലീസിനുള്ള തടസ്സം. നാടെങ്ങും മോഷണം നടന്നിട്ടും ആളെ കണ്ടെത്താന് സാധിക്കാതായതോടെ ഇപ്പോൾ പ്രത്യേക സ്വക്വാഡ് രൂപീകരിച്ചാണ് ഇപ്പോൾ അന്വേഷണം പുരോഗമിക്കുന്നത്. പാന്റ്‌സും ഷർട്ടിനുമൊപ്പം ഗ്ലൗസും ഷൂവും ധരിച്ച് തലയിൽ ഷാളും ചുറ്റി മാസ്‌കുമിട്ട് കള്ളൻ മോഷ്ടിക്കാനെത്തും. സിസിടിവി കണ്ടാൽ അപ്പോൾ കുട […]