video
play-sharp-fill

രഹ്ന ഫാത്തിമ ഡി.എ.സി.ഡി എന്ന ഓർഗനൈസേഷൻ രൂപീകരിച്ച് ഭർത്താവുമൊത്ത് സാമ്പത്തിക തട്ടിപ്പ് നടത്തി ; രഹ്ന കേരളത്തിൽ ഒരു ക്രമിനൽ സംഘത്തെ രൂപീകരിക്കാനും ശ്രമിക്കുന്നു ; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ദിയ സന

സ്വന്തം ലേഖകൻ കൊച്ചി : ആക്ടിവിസ്റ്റുകളായ രഹ്നാ ഫാത്തിമയ്ക്കും ഭർത്താവ് ഡി.എ.സി.ഡിയുടെ സെക്രട്ടറിയുമായ മനോജ് കെ.ശ്രീധർ , ജോയിന്റ് സെക്രട്ടറിയായ വിനോ ബാസ്റ്റിൻ എന്നിവർക്കെതിരെ ഗുരുതര ആരോപണവുമായി ദിയ സന. ഇവർ സ്വയം സാമൂഹിക പ്രവർത്തകരാണെന്ന് സ്വയം പരിചയപ്പെടുത്തിയതിനു ശേഷം ട്രാൻസ്‌ജെന്ററും […]

നഗ്നശരീരത്തിൽ മക്കളെ കൊണ്ട് ചിത്രം വരപ്പിച്ച സംഭവം : രഹ്ന ഫാത്തിമയെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി ; രഹ്ന ഉപയോഗിച്ച ടാബ് പൊലീസ് പിടിച്ചെടുത്തു

സ്വന്തം ലേഖകൻ കൊച്ചി: നഗ്‌ന ശരീരത്തിൽ കുട്ടികളെക്കൊണ്ട് ചിത്രം വരപ്പിക്കുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചെന്ന കേസിൽ രഹന ഫാത്തിമയുമായി പൊലീസ് തെളിവെടുപ്പ് നടത്തി. രഹന ഫാത്തിമ താമസിച്ചിരുന്ന പനമ്പിള്ളി നഗറിലെ ബി.എസ്.എൻ.എൽ ക്വാട്ടേഴ്‌സിൽ എത്തിച്ചായിരുന്നു തെളിവെടുപ്പ് നടത്തിയത്. ക്വാട്ടേഴ്‌സിൽ നിന്നും […]

നഗ്നശരീരത്തിൽ കുട്ടികളെ കൊണ്ട് ചിത്രം വരപ്പിച്ച സംഭവം : രഹ്ന ഫാത്തിമ പൊലീസിന് മുന്നിൽ കീഴടങ്ങി

സ്വന്തം ലേഖകൻ കൊച്ചി: നഗ്നശരീരത്തിൽ കുട്ടികളെ കൊണ്ട് ചിത്രം വരപ്പിക്കുന്ന ദൃശ്യങ്ങൾ പ്രചരിപ്പിച്ച കേസിൽ രഹ്‌ന ഫാത്തിമ പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി. കേസിൽ എറണാകുളം സൗത്ത് പൊലീസ് സ്റ്റേഷൻ സിഐക്ക് മുന്നിലാണ് കീഴടങ്ങിയത്. കേസിൽ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതിന് പിന്നാലെ […]

കുട്ടികളെ കൊണ്ട് നഗ്ന ശരീരത്തിൽ ചിത്രം വരപ്പിച്ച സംഭവം : രഹ്ന ഫാത്തിമ പൊലീസിന് മുൻപിൽ കീഴടങ്ങുമെന്ന് ഭർത്താവ് മനോജ്

സ്വന്തം ലേഖകൻ കൊച്ചി : സ്വന്തം മക്കളെ ഉപയോഗിച്ച് നഗ്നമേനിയിൽ ചിത്രം വരപ്പിക്കുന്ന ദൃശ്യങ്ങൾ പ്രചരിപ്പിച്ച കേസിൽ രഹ്നഫാത്തിമ പൊലീസിന് മുൻപിൽ കീഴടങ്ങും. കേസിൽ തിങ്കളാഴ്ച കൊച്ചിയിലെത്തി പൊലീസിന് മുമ്പാകെ രഹന ഫാത്തിമ കീഴടങ്ങുമെന്ന് ഭർത്താവ് മനോജാണ് അറിയിച്ചത്. ഡൽഹിയിൽ നിന്നും […]

കുട്ടികളെ കൊണ്ട് നഗ്നശരീരത്തിൽ ചിത്രം വരപ്പിച്ച സംഭവം : രഹ്ന ഫാത്തിമയുടെ മുൻകൂർ ജാമ്യഹർജി സുപ്രീം കോടതി തള്ളി

സ്വന്തം ലേഖകൻ ന്യൂഡൽഹി: നഗ്‌ന ശരീരത്തിൽ മക്കളെക്കൊണ്ട് ചിത്രം വരപ്പിക്കുന്ന ദൃശ്യങ്ങൾ പ്രചരിപ്പിച്ച കേസിൽ രഹ്ന ഫാത്തിമയുടെ മുൻകൂർ ജാമ്യഹർജി സുപ്രീം കോടതി തളളി. കുട്ടികളെ ഉപയോഗിച്ചുള്ള രഹ്ന ഫാത്തിമയുടെ പ്രവൃത്തി കുട്ടികളെ ഉപയോഗിച്ചുളള ലൈംഗിക കുറ്റകൃത്യത്തിന്റെ പരിധിയിൽ വരും എന്ന് […]

പ്രായപൂർത്തിയാവാത്ത മക്കൾക്ക് മുൻപിൽ നഗ്നതാ പ്രദർശനം : മുൻകൂർ ജാമ്യം തേടി രഹ്‌നാ ഫാത്തിമ ഹൈക്കോടതിയിൽ

സ്വന്തം ലേഖകൻ കൊച്ചി : നഗ്‌നശരീരത്തിൽ മക്കളെക്കൊണ്ടു ചിത്രം വരപ്പിക്കുകയും വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുകയും ചെയ്തത സംഭവത്തിൽ മുൻകൂർ ജാമ്യം തേടി രഹ്‌നാ ഫാത്തിമ ഹൈക്കോടതിയിൽ. തനിയ്‌ക്കെതിരായുള്ള പോക്‌സോ കേസ് നിലനിൽക്കില്ലെന്നും വ്യക്തി സ്വാതന്ത്ര്യത്തിൽ ഉൾപ്പെട്ട കാര്യമാണ് ചെയ്തതെന്നുമാണ് രഹ്‌നാ […]

രഹ്ന തെറ്റ് ചെയ്തിട്ടില്ല, കാണുന്നവന്റെ കണ്ണിന്റേതാണ് പ്രശ്‌നം ; നഗ്ന ശരീരത്തിൽ മക്കളെകൊണ്ട് ചിത്രം വരപ്പിച്ച് പ്രചരിപ്പിച്ച രഹ്‌നയ്ക്ക് പിന്തുണയുമായി ഭർത്താവ് മനോജ് ശ്രീധർ

സ്വന്തം ലേഖകൻ തിരുവനന്തപുരം: നഗ്‌ന ശരീരത്തിൽ സ്വന്തം മക്കളെകൊണ്ട് ചിത്രം വരപ്പിക്കുന്ന ചിത്രം സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച സംഭവത്തിൽ രഹ്ന ഫാത്തിമയ്ക്ക് പിന്തുണയുമായി ഭർത്താവ് മനോജ് കെ ശ്രീധർ രംഗത്ത്. രഹ്ന തെറ്റ് ചെയ്തിട്ടില്ലെന്നും നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്നും മനോജ് […]

രഹനാ ഫാത്തിമയെ ബി.എസ്.എൻ.എൽ പിരിച്ചു വിട്ടു ; നടപടി മതവികാരം വൃണപ്പെടുത്തുകയും സർവീസ് ചട്ടങ്ങൾ ലംഘിക്കുകയും ചെയ്തുവെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ

സ്വന്തം ലേഖകൻ കൊച്ചി: രഹനാ ഫാത്തിമയെ ബിഎസ്എൻഎൽ നിർബന്ധിത വിരമിക്കൽ നൽകി ജോലിയിൽ നിന്നും പിരിച്ചു വിട്ടു. ബിഎസ്എൻഎൽ നിർബന്ധിത വിരമിക്കൽ നൽകി പിരിച്ചുവിട്ട കാര്യം രഹന തന്നെയാണ് ഫെയ്‌സ്ബുക്കിലൂടെ വെളിപ്പെടുത്തിയത്. ആക്ടിവിസ്റ്റായ രഹനയെ ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് മതവികാരം […]

ശബരിമല ദർശനം ; സുരക്ഷ ആവശ്യപ്പെട്ട് രഹന ഫാത്തിമ നൽകിയ ഹർജി സുപ്രീം കോടതി വെള്ളിയാഴ്ച പരിഗണിക്കും

  സ്വന്തം ലേഖകൻ ന്യൂഡൽഹി: ശബരിമല ദർശനത്തിനായി സുരക്ഷ ആവശ്യപ്പെട്ട് രഹന ഫാത്തിമ നൽകിയ റിട്ട് ഹർജി സുപ്രീം കോടതി വെള്ളിയാഴ്ച പരിഗണിക്കും. ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡെ അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ ്ഹർജി പരിഗണിക്കുന്നത്. ചീഫ് ജസ്റ്റിസിന് പുറമെ ജസ്റ്റിസുമാരായ […]