ആരുടെയും അന്നം മുടക്കാന്‍ യുഡിഎഫ് ശ്രമിച്ചിട്ടില്ല; വോട്ടിന് വേണ്ടി കിറ്റ് വൈകിപ്പിച്ച നടപടിയെയാണ് എതിര്‍ത്തത്; കിറ്റ് വിവാദത്തില്‍ പ്രതികരണവുമായി കെ.സി വേണുഗോപാല്‍
സ്വന്തം ലേഖകന്‍ തിരുവനന്തപുരം: കിറ്റ് വിതരണം സംബന്ധിച്ചുണ്ടായ വിവാദത്തില്‍ പ്രതികരണവുമായി കെ സി വേണുഗോപാല്‍. ആരുടേയും അന്നം മുടക്കാന്‍ യുഡിഎഫ് ശ്രമിച്ചിട്ടില്ല. വോട്ടിന് വേണ്ടി കിറ്റ് വൈകിപ്പിച്ച നടപടിയെയാണ് എതിര്‍ത്തത്- കെ സി വേണുഗോപാല്‍ പറഞ്ഞു. ഇരട്ടവോട്ടില്‍ വിവാദം വന്നാല്‍ പിടിച്ചു […]