മാസപ്പിറവി കണ്ടു ; റംസാൻ വ്രതാരംഭം നാളെ മുതൽ
സ്വന്തം ലേഖകൻ കോഴിക്കോട് : റമളാൻ മാസപ്പിറവി കണ്ടു. കേരളത്തില്‍ നാളെ റമദാന്‍ വ്രതാരംഭം. ഇന്ന് മാസപ്പിറവി ദര്‍ശിച്ചതിനാല്‍ നാളെ റമദാന്‍ ഒന്നായിരിക്കും. കോഴിക്കോടും കാപ്പാടും വെള്ളയിലും മാസപ്പിറവി കണ്ടു.