video
play-sharp-fill

ജോമോന്‍ പുത്തന്‍പുരക്കലിന്റെ ജീവിതം സിനിമയാക്കാന്‍ രാജസേനന്‍; ജോമോന്‍ നടത്തിയ നിയമ പോരാട്ടങ്ങളുടെ കഥ ഉടന്‍ വെള്ളിത്തിരയില്‍ എത്തും

സ്വന്തം ലേഖകന്‍ കൊച്ചി: അഭയാക്കേസിലൂടെ ശ്രദ്ധേയനായ സാമൂഹ്യപ്രവര്‍ത്തകന്‍ ജോമോന്‍ പുത്തന്‍പുരയ്ക്കലിന്റെ ജീവിതം സിനിമയാകുന്നു. വിവാഹജീവിതം പോലും വേണ്ടെന്ന് വെച്ച് 28 വര്‍ഷക്കാലം നിയമ പോരാട്ടം നടത്തി സിസ്റ്റര്‍ അഭയയുടെ കൊലപാതകികള്‍ക്ക് ശിക്ഷ വാങ്ങിച്ച് കൊടുക്കുക എന്ന ലക്ഷ്യത്തോട് കൂടി പ്രവര്‍ത്തിച്ച ജോമോന്റെ […]

ഞാൻ സംവിധാനം ചെയ്ത സിനിമയിലൂടെയാണ് പൃഥ്വിരാജ് എന്ന നടൻ വരുന്നത് ; എല്ലായിടത്തും താൻ അഭിനയിച്ച ആദ്യ ചിത്രം നന്ദനം എന്നാണ് പറയുന്നത് : വെളിപ്പെടുത്തലുമായി രാജസേനൻ

സ്വന്തം ലേഖകൻ കൊച്ചി : പൃഥ്വിരാജ് എന്ന നടൻ ആദ്യമായി അഭിനയിച്ചത് തന്റെ ചിത്രത്തിലാണെന്ന് സംവിധാനയകൻ രാജസേനൻ. എന്നാൽ അദ്ദേഹം എല്ലായിടത്തും താൻ അഭിനയിച്ച ആദ്യ ചിത്രം നന്ദനം എന്നാണ് പറയുന്നതെന്നും രാജസേനൻ വ്യക്തമാക്കി. പൃഥ്വി നക്ഷത്രക്കണ്ണുള്ള രാജകുമാരൻ അവനുണ്ടൊരു രാജകുമാരി […]

പ്രളയകാലത്തെ പ്രവർത്തനം ഊർജിതമാക്കി കേരളത്തിൽ വീണ്ടും സംഘപരിവാർ : അതിഥി തൊഴിലാളികളെ അപമാനിച്ച വീഡിയോയ്ക്ക് പിന്നാലെ മാപ്പുമായി രാജസേനൻ: ബിജെപി നേതാക്കളുടെ മണ്ടത്തരം വീണ്ടും വൈറലാകുന്നു

സ്വന്തം ലേഖകൻ തിരുവനന്തപുരം : നാട്ടിലേക്ക് പോവുന്നതിനായി സൗകര്യമൊരുക്കണമെന്ന ആവശ്യവുമായി കോട്ടയം പായിപ്പാട് ഇതര സംസ്ഥാന തൊഴിലാളികൾ സംഘടിച്ച സംഭവത്തിൽ തൊഴിലാളികൾക്കെതിരെ നടത്തിയ പരാമർശത്തിൽ ക്ഷമ ചോദിച്ച് സംവിധായകൻ രാജസേനൻ രംഗ്തത്. ഭാരത്തിന് അകത്തുള്ള ഇതരസംസ്ഥാന തൊഴിലാളികളെ കുറിച്ചല്ല താൻ പറഞ്ഞതെന്നും […]