വിചിത്രമായ കുറ്റസമ്മതം നടത്തി രാജന്‍ പി ദേവിന്റെ മകന്‍; ഭാര്യ ആത്മഹത്യ ചെയ്യുമെന്ന് അറിയാതെയാണ് പീഡിപ്പിച്ചത്; കോവിഡ് നെഗറ്റീവ് ആയ ശേഷം രാജന്‍ പി ദേവിന്റെ ഭാര്യ ശാന്തമ്മയെയും അറസ്റ്റ് ചെയ്യും; പ്രിയങ്കയെ വീട്ടില്‍ നിന്നിറക്കി വിട്ടശേഷവും ഫോണിലൂടെ ഭീഷണികള്‍ തുടര്‍ന്നു; അമ്മയും മകനും അഴിയെണ്ണുമെന്ന് ഉറപ്പായി
സ്വന്തം ലേഖകന്‍ തിരുവനന്തപുരം: ഭാര്യ പ്രിയങ്കയെ ശാരീരികമായും മാനസികമായും പീഡിപ്പിച്ചെന്ന് സമ്മതിച്ച് നടന്‍ ഉണ്ണി രാജന്‍ പി ദേവ്. സ്വന്തം വീട്ടിലെത്തിയ പ്രിയങ്കയെ ഫോണിലൂടെയും ഉണ്ണി ശകാരിച്ചിരുന്നതായാണ് പൊലീസ് പറയുന്നത്. നിന്നെ എനിക്ക് ഇനി വേണ്ടെന്നും ഭാര്യയായി ഉള്‍ക്കൊള്ളാനാകില്ലെന്നുമാണ് ഉണ്ണി പ്രിയങ്കയോട് പറഞ്ഞത്. ഇതിനു പിന്നാലെ പ്രിയങ്ക ജീവനൊടുക്കുകയായിരുന്നു. എന്നാല്‍ ഭര്‍ത്താവിനെ പ്രിയങ്ക അങ്ങോട്ട് വിളിക്കുകയായിരുന്നുവെന്നും വിവാഹ മോചനം കൂടിയേ തീരൂവെന്ന് നിലപാട് ഉണ്ണി എടുത്തതായും ഇതോടെയാണ് ആത്മഹത്യ ചെയ്തതെന്നും പറയുന്നുണ്ട്. മരിക്കുന്നതിന് തൊട്ടുമുമ്പ് പ്രിയങ്കയ്ക്ക് ഒരു ഫോണ്‍കോള്‍ വന്നതായും ഇതിനു ശേഷമാണ് പ്രിയങ്ക […]