play-sharp-fill

ആദ്യ കണ്‍മണിക്കായുള്ള പത്ത് വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം രാഗിത ഗര്‍ഭിണിയായി ; ഒടുവില്‍ ഉറ്റവരെ തേടിയെത്തിയത് പ്രസവത്തിനിടയില്‍ അമ്മയും കുഞ്ഞും മരിച്ചുവെന്ന വാര്‍ത്ത : രാഗിതയുടെയും കുഞ്ഞിന്റെയും മരണത്തില്‍ തേങ്ങി നിലേശ്വരം

സ്വന്തം ലേഖകന്‍ കാസര്‍ഗോഡ് : പത്ത് വര്‍ഷം നീണ്ട കാത്തിരിപ്പിനൊടുവിലാണ് രാഗിത ഗര്‍ഭിണിയായത്. എന്നാല്‍ കുഞ്ഞിനെ കാണാന്‍ കാത്തിരുന്നവരെ തേടിയെത്തിയത് രാഗിതയുടെയും കുഞ്ഞിന്റെയും മരണവാര്‍ത്തയാണ്. നീലേശ്വരം പേരോല്‍ പത്തിലകണ്ടത്തെ ദാമോദരന്‍ – പുഷ്പ ദമ്പതികളുടെ മകളാണ് രാഗിത (28). ആദ്യ കണ്‍മണിക്കായുള്ള 10 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ അമ്മയുടെയും കുഞ്ഞിന്റെയും മരണവാര്‍ത്തയാണ് എത്തിയത്. ഇത് കുടുംബത്തെ തീര്‍ത്തം ദു:ഖത്തിലാഴ്ത്തിയിരിക്കുകയാണ്. കുവൈറ്റ് പ്രവാസിയായ ചെറുവത്തൂര്‍ കാരിയിലെ സുനിലിന്റെ ഭാര്യ രാഗിതയാണ് പ്രസവത്തിനിടെ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മരണപ്പെട്ടത്. രാഗിതയ്ക്ക് രക്തസമ്മര്‍ദം വര്‍ദ്ധിച്ചതിനെ തുടര്‍ന്ന് അടിയന്തിര സിസേറിയന് […]