play-sharp-fill

കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ ജാക്കിലിവറുമായെത്തി സ്വകാര്യ ബസ് ജീവനക്കാരന്റെ വധഭീഷണി; ഭയന്നോടി യാത്രക്കാർ ; നടപടി എടുക്കുമെന്ന് മോട്ടോർ വാഹന വകുപ്പ്

മാവേലിക്കര: കെ എസ് ആർ ടി സി ബസ് സ്റ്റാൻഡിൽ ജാക്കിലിവറുമായെത്തി സ്വകാര്യ ബസ് ജീവനക്കാരന്റെ വധഭീഷണി. സംഭവം ഉടൻ തന്നെ പൊലീസിൽ അറിയിച്ചെങ്കിലും പോലീസ് നടപടി എടുത്തില്ലെന്ന് കെ എസ് ആർ ടി സി അധികൃതർ ആരോപിച്ചു. എന്നാല്‍, സംഭവത്തിൽ കുറ്റക്കാർക്കെതിരേ നടപടിയുണ്ടാകുമെന്ന് മോട്ടോർ വാഹന വകുപ്പ് അറിയിച്ചു.  തിങ്കളാഴ്ച രാവിലെ വേണാട് ജങ്ഷനിലാണ് സംഭവങ്ങളുടെ തുടക്കം. പത്തനംതിട്ടയില്‍ നിന്ന് ഹരിപ്പാടിന് പോയ കെ എസ് ആര്‍ ടി സി ഹരിപ്പാട് ഡിപ്പോയിലെ വേണാട് ബസിലെയും പത്തനംതിട്ട – ഹരിപ്പാട് റൂട്ടിൽ താത്കാലിക […]