തേര്‍ഡ് ഐ ന്യൂസ്- ഓക്‌സിജന്‍ ദി ഡിജിറ്റല്‍ എക്‌സ്‌പേര്‍ട്ട് തെരഞ്ഞെടുപ്പ് പ്രവചനം; കോട്ടയം ജില്ലയിലെ ഒന്‍പത് മണ്ഡലങ്ങളില്‍ ആരൊക്കെ വിജയിക്കും; പ്രവചിക്കൂ, എല്‍.ഇ.ഡി ടി.വി സമ്മാനം നേടൂ…

തേര്‍ഡ് ഐ ന്യൂസ് ബ്യൂറോ കോട്ടയം: തേര്‍ഡ് ഐ ന്യൂസും ഡിജിറ്റൽ വ്യാപാര രംഗത്തെ മുൻനിരക്കാരായ ഓക്‌സിജന്‍ ദി ഡിജിറ്റല്‍ എക്‌സ്‌പേര്‍ട്ടും ചേര്‍ന്ന് നടത്തുന്ന തെരഞ്ഞെടുപ്പ് പ്രവചന മത്സരത്തിന് തുടക്കമായി. ഏപ്രിൽ 6 ന് നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കോട്ടയം ജില്ലയിലെ ഒന്‍പത് മണ്ഡലങ്ങളിൽ നിന്ന് വിജയിക്കുന്ന സ്ഥാനാര്‍ത്ഥികള്‍ ആരൊക്കെ എന്ന് കൃത്യമായി പ്രവചിക്കുന്നവര്‍ക്ക് എല്‍.ഇ.ഡി ടി.വി സമ്മാനമായി ലഭിക്കും. നിങ്ങള്‍ ചെയ്യേണ്ടത് ഇത്രമാത്രം: തേര്‍ഡ് ഐ ന്യൂസിന്റെ ഫേസ് ബുക്ക് പേജിലും,  ടെലഗ്രാമിലും ,വാട്സ ആപ്പ്  വഴിയും   ഒന്‍പത് മണ്ഡലങ്ങളിലും  വിജയിക്കുന്നത് ആരൊക്കെയെന്ന് […]