play-sharp-fill

കോട്ടയത്തിന്റെ ഭാഗ്യനക്ഷത്രം: അപ്രതീക്ഷിത പദവികളിൽ അഭിമാനത്തോടെ ഡോ.സോന; കോട്ടയത്തെ കോൺഗ്രസിന് പുതിയ നേതൃത്വം

എ.കെ ശ്രീകുമാർ കോട്ടയം: ഒരു കോളജിലെ ചെറിയ ക്ലാസ് മുറിയിൽ , നൂറിൽ താഴെ വിദ്യാർത്ഥികളെ നേർവഴി കാട്ടുന്നതിൽ നിന്നും ,ഒരു സമൂഹത്തെ മുഴുവൻ നേരെ നടത്താൻ ഇറങ്ങിപ്പുറപ്പെടുകയായിരുന്നു ഡോ.പി.ആർ സോന. അപ്രതീക്ഷിതമായാണ് കോട്ടയം പോലെ പാരമ്പര്യം കൊണ്ട് സമ്പന്നമായ നഗരസഭയുടെ തലപ്പത്തേയ്ക്ക് സോന എത്തിയത്. രാഷ്ട്രീയ തിമിരമില്ലാതെ കോട്ടയത്തെ മണ്ണിന്റെ കരുത്തിൽ സ്വപ്നം വിളയിച്ച നാലര വർഷമാണ് ഡോ. പി.ആർ സോന എന്ന നഗരസഭ ആദ്ധ്യക്ഷ ഇപ്പോൾ സമ്മാനിച്ചിരിക്കുന്നത്. ഈ അപ്രതീക്ഷിത നേട്ടം തന്നെയാണ് സോനയെ സംസ്ഥാന കോൺഗ്രസിന്റെ തലപ്പത്തേയ്ക്കും ഉയർത്തിയിരിക്കുന്നത്. കെ.പി.സി.സി […]