അച്ഛൻ വീട്ടിലെത്തുമ്പോൾ ഏറുകൊണ്ട സ്ഥലത്തെല്ലാം ഞാൻ ഉമ്മ നൽകും, അച്ഛന്റെ വേദന മാറും : പൂജാരയോട് മകൾ അതിഥി പറയുന്നതിങ്ങനെ

സ്വന്തം ലേഖകൻ കൊച്ചി :ബ്രിസ്‌ബെയ്ൻ ടെസ്റ്റിൽ ക്ഷമയുടെ മൂർത്തിഭാവമായിരുന്നു പൂജാര. തന്റെ വീട്ടിലെ എല്ലാവരും ഏറെ വേദനയോടെയാണ് ഈ മത്സരം കണ്ടതെന്ന് പൂജാര പറയുന്നു. എന്റെ ശരീരത്തിൽ പന്ത് തട്ടി വേദനയാൽ പുളയമ്പോൾ മകളുടെ കണ്ണുകൾ ഭാര്യ പൊത്തിപിടിക്കുകയായിരുന്നു എന്ന് പൂജാര പറഞ്ഞു.’അച്ഛൻ വീട്ടിൽ എത്തുമ്പോൾ ഏറുകൊണ്ട സ്ഥലത്തെല്ലാം ഞാൻ ഉമ്മ നൽകും, അച്ഛന്റെ വേദന മാറും’ പൂജാരയുടെ രണ്ട് വയസ്സുള്ള മകളുടെ വാക്കുകളാണിത്. രാത്രി തനിക്ക് നന്നായി ഉറങ്ങാൻ സാധിക്കുന്നില്ല എന്ന് പൂജാര പറയുന്നു. വിരലിന് നല്ല വേദനയും നീരുമുണ്ട്. തോൾ വേദനയുണ്ട്. […]