video
play-sharp-fill

‘നട്ടെല്ല് വാഴപ്പിണ്ടി കൊണ്ടുണ്ടാക്കിയ പ്രതിപക്ഷം പറയുന്നത് കേൾക്കരുത്’..! പ്രതിപക്ഷത്തിനെതിരെ മന്ത്രി മുഹമ്മദ് റിയാസ്; സ്ത്രീ സുരക്ഷ ചർച്ച ചെയ്യാതിരിക്കാൻ ഇത് കൗരവ സഭയോയെന്ന് വി ഡി സതീശൻ…! സ്ത്രീ സുരക്ഷ സംബന്ധിച്ച് അടിയന്തര പ്രമേയം തള്ളി

സ്വന്തം ലേഖകൻ തിരുവനന്തപുരം: സ്ത്രീ സുരക്ഷ സംബന്ധിച്ച് അടിയന്തര പ്രമേയം സ്പീക്കർ തള്ളിയതോടെ സഭയിൽ പ്രതിപക്ഷ പ്രതിഷേധം. പോത്തൻകോടിനടുത്ത് 16 വയസ്സുകാരിയെ നടുറോഡിൽ ക്രൂരമായി മർദിച്ച സംഭവത്തിൽ പ്രതിപക്ഷം നൽകിയ അടിയന്തര പ്രമേയ നോട്ടിസിന് സ്പീക്കർ അവതരണാനുമതി നിഷേധിക്കുകയായിരുന്നു. ഭരണ–പ്രതിപക്ഷ അംഗങ്ങൾ […]

‘ഹിന്ദു ആചാര പ്രകാരം വിവാഹം ലൈം​ഗിക ആസ്വാദനത്തിന് മാത്രമല്ല…! വിവാഹം എന്നത് ഒരു സംസ്കാരമാണ്’…! സ്വവർഗ വിവാഹത്തിൽ കേന്ദ്രസർക്കാരിന്റെ നിലപാടിനോട് യോജിച്ച് ആർഎസ്എസ്

സ്വന്തം ലേഖകൻ ദില്ലി: സ്വവർഗ വിവാഹത്തിൽ കേന്ദ്രസർക്കാരിന്റെ നിലപാടിനോട് യോജിച്ച് ആർഎസ്എസ്. ഹിന്ദു ആചാര പ്രകാരം വിവാഹം ലൈം​ഗിക ആസ്വാദനത്തിന് മാത്രമോ, അല്ലെങ്കിൽ ഒരു കരാറോ അല്ലെന്ന് ആ‍ര്‍.എസ്.എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബലേ പറഞ്ഞു. വിവാഹം എന്നത് ഒരു സംസ്കാരമാണെന്നും […]

മുഖ്യമന്ത്രി മൗനവ്രതത്തിലോ..? ബ്രഹ്മപുരം വിഷയത്തിൽ സഭയിലും മൗനം പാലിച്ച് മുഖ്യമന്ത്രി..! കൊച്ചി വിഷവാതകം ശ്വസിക്കുമ്പോൾ, സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി എന്ത് ചെയ്യുകയാണെന്ന് പ്രതിപക്ഷ നേതാവ്

സ്വന്തം ലേഖകർ തിരുവനന്തപുരം : ബ്രഹ്മപുരം വിഷയത്തിൽ സഭയിലും മൗനം പാലിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ.സഭയിലുണ്ടായിരുന്നിട്ടും, വിഷയത്തിൽ മുഖ്യമന്ത്രി സംസാരിച്ചില്ല. കൊച്ചി വിഷവാതകം ശ്വസിക്കുമ്പോൾ, സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി എന്തു ചെയ്യുകയാണെന്ന ചോദ്യം പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉയർത്തിയെങ്കിലും പിണറായി […]

“കൊന്നവരെ മാത്രമല്ല കൊല്ലിച്ചവരെയും കണ്ടെത്തണം”…!ഷുഹൈബ് വധക്കേസിൽ തുടരന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടുള്ള അടിയന്തര പ്രമേയത്തിന് സ്പീക്കർ അനുമതി നൽകിയില്ല ; പ്രതിപക്ഷം സഭ വിട്ട് ഇറങ്ങിപ്പോയി

സ്വന്തം ലേഖകൻ തിരുവനന്തപുരം: ഷുഹൈബ് വധക്കേസിൽ തുടരന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടുള്ള അടിയന്തര പ്രമേയത്തിന് സ്പീക്കർ അനുമതി നൽകാത്തതോടെ പ്രതിപക്ഷം സഭ വിട്ട് ഇറങ്ങിപ്പോയി. കൊന്നവരെ മാത്രമല്ല കൊല്ലിച്ചവരെയും കണ്ടെത്തണം എന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. പുതിയ വെളിപ്പെടുത്തൽ അന്വേഷണ ഉദ്യോഗസ്ഥൻ അറിഞ്ഞിട്ടില്ല […]

കേരളത്തിലും ഡബിൾ എഞ്ചിൻ സർക്കാർ വരും..! 2024 ലെ ലോക്സഭാ തെരഞ്ഞെടുപ്പ് കേരളത്തിന്റെ രാഷ്ട്രീയ ദിശ മാറ്റും; ബിജെപി ഭരണം പിടിക്കുമെന്ന് കെ സുരേന്ദ്രൻ

സ്വന്തം ലേഖകൻ തൃശൂർ : കേരളത്തിലും ഡബിൾ എഞ്ചിൻ സർക്കാർ വരുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ.2024 ലെ ലോക്സഭാ തെരഞ്ഞെടുപ്പ് കേരളത്തിന്റെ രാഷ്ട്രീയ ദിശ മാറ്റും. നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ചൂണ്ടു പലകയാകും ലോക്സഭാ തെരഞ്ഞെടുപ്പെന്നും സുരേന്ദ്രൻ പറഞ്ഞു. കേരളം […]

വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിൽ ബിജെപി തേരോട്ടം…! ത്രിപുരയിലും താമര വിരിഞ്ഞു…! ബിജെപി കേന്ദ്രങ്ങളുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിച്ച് തെരഞ്ഞെടുപ്പ് ഫലം

സ്വന്തം ലേഖകൻ ന്യൂഡല്‍ഹി: ത്രിപുരയിൽ ബിജെപി ഭരണം ഉറപ്പിച്ചു. സിപിഎം – കോൺഗ്രസ് സഖ്യത്തിന് പ്രതീക്ഷിച്ച മുന്നേറ്റമുണ്ടാക്കാനായില്ല. തിപ്ര മോത പാർട്ടി കരുത്തറിയിച്ചു. മേഘാലയയിൽ വലിയ മുന്നേറ്റമാണ് തൃണമൂൽ കോൺഗ്രസ് കാഴ്ചവെച്ചത്. നാഗാലാന്റിൽ ബിജെപി സഖ്യം അധികാരം ഉറപ്പിച്ചിട്ടുണ്ട് തെരഞ്ഞെടുപ്പില്‍ മുഖ്യ […]

നാഗാലാൻഡ് നിയമസഭാ തെരഞ്ഞെടുപ്പിൽ ചരിത്ര നിമിഷം…! സംസ്ഥാനത്ത് ആദ്യമായി രണ്ട് വനിതാ സ്ഥാനാർത്ഥികൾ വിജയിച്ചു

സ്വന്തം ലേഖകൻ നാഗാലാൻഡ് നിയമസഭാ തെരഞ്ഞെടുപ്പിൽ ചരിത്ര നിമിഷം. സംസ്ഥാനത്ത് ആദ്യമായി രണ്ട് വനിതാ സ്ഥാനാർത്ഥികൾ തെരഞ്ഞെടുപ്പിൽ വിജയിച്ചു. നാഗാലാൻഡ് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട വനിതാ എംഎൽഎമാരയി സൽഹൂതുവോനുവോ ക്രൂസെയും, ഹെകാനി ജഖാലുവും. സംസ്ഥാന പദവി ലഭിച്ചിട്ട് 60 വര്‍ഷമായിട്ടും ഇതുവരെ ഒരൊറ്റ […]

ത്രിപുര, മേഘാലയ, നാഗാലാൻഡ്‌ തെരഞ്ഞെടുപ്പ് ഫലം; ത്രിപുരയിലും നാഗാലാൻഡിലും കരുത്തുകാട്ടി ബിജെപി..! മേഘാലയയിൽ എൻപിപി മുന്നിൽ

സ്വന്തം ലേഖകൻ ത്രിപുര: വടക്കുകിഴക്കൻ സംസ്ഥാനങ്ങളായ ത്രിപുര, മേഘാലയ, നാഗാലാൻഡ് എന്നിവിടങ്ങളിലേക്കു നടന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫല പ്രഖ്യാപനം പുരോഗമിക്കുന്നു. ത്രിപുരയിലും നാഗാലാൻഡിലും ബിജെപിക്കാണ് ലീഡ്. മേഘാലയയിൽ എൻപിപിയാണ് മുന്നിൽ. അക്രമം ഒഴിവാക്കാൻ വൻ സുരക്ഷ ഒരുക്കിയിട്ടുണ്ട്. ത്രിപുരയിൽ തിരഞ്ഞെടുപ്പ് കമ്മിഷന്റെ […]

‘താടിയില്ല,ഹിന്ദി പറയുന്നില്ല… പിണറായിയുടേത് മോദി ഭരണത്തിന്റെ മലയാള പരിഭാഷ’; പ്രതിഷേധിക്കുന്നവരെ തെക്ക്-വടക്ക് വിവരദോഷികളെന്ന് അധിക്ഷേപിക്കുന്നതായി ഷാഫി പറമ്പിൽ സഭയിൽ

സ്വന്തം ലേഖകൻ തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പരിപാടികളിൽ കറുത്ത വസ്ത്രമണിഞ്ഞവരെ തടയുകയും കസ്റ്റഡിയിലെടുക്കുകയും ചെയ്തതിൽ നിയമസഭയിൽ പ്രതിഷേധം. ഷാഫി പറമ്പിൽ അടക്കമുള്ള കോൺഗ്രസ് നേതാക്കൾ കറുപ്പണിഞ്ഞാണ് സഭയിലെത്തിയത്. താടിയില്ല, ഹിന്ദി പറയുന്നില്ല എന്നത് ഒഴിച്ചാൽ പിണറായിയുടേത് മോദി ഭരണം ആണെന്ന് ഷാഫി പറമ്പിൽ […]

സിപിഐ പത്തനംതിട്ട ജില്ലാ സെക്രട്ടറി എ പി ജയനെതിരെ അനധികൃത സ്വത്തുസമ്പാദന പരാതി; പാര്‍ട്ടിതല അന്വേഷണത്തിനായി നാലംഗ കമ്മിഷൻ; ഫാമിന് പണം മുടക്കിയത് താനാണെന്ന് ജയന്റെ മരുമകന്‍;എ.പി ജയന്‍ മുടക്കിയത് 4.5 ലക്ഷം മാത്രം..! പരാതി നൽകിയത് പത്തനംതിട്ട ജില്ലാ പഞ്ചായത്തംഗം ശ്രീനാദേവി കുഞ്ഞമ്മ

സ്വന്തം ലേഖകൻ തിരുവനന്തപുരം: സിപിഐ പത്തനംതിട്ട ജില്ലാ സെക്രട്ടറി എ പി ജയനെതിരെ അനധികൃത സ്വത്തുസമ്പാദന പരാതിയിൽ പാര്‍ട്ടിതല അന്വേഷണത്തിനായി നാലംഗ കമ്മിഷനെ നിയോഗിച്ചു. സിപിഐ സംസ്ഥാന എക്‌സിക്യുട്ടീവ് കമ്മറ്റിയുടേതാണ് തീരുമാനം. എക്‌സിക്യുട്ടീവ് അംഗങ്ങളായ കെ കെ അഷ്റഫ്, ആര്‍ രാജേന്ദ്രന്‍, […]