video
play-sharp-fill

ഭാര്യയെ ഫെയ്‌സ്ബുക്ക് സുഹൃത്തുക്കൾക്ക് കാഴ്ചവെച്ച സംഭവം ; ഓട്ടോറിക്ഷാ ഡ്രൈവറായ ഭർത്താവും കൂട്ടാളികളും പൊലീസ് പിടിയിൽ

സ്വന്തം ലേഖകൻ മുംബൈ: ഭാര്യയെ ഫെയ്‌സ്ബുക്ക് സുഹൃത്തുക്കൾക്ക് കാഴ്ചവെച്ച സംഭവത്തിൽ ഓട്ടോറിക്ഷാ ഡ്രൈവറായ ഭർത്താവും കൂട്ടാളികളും പൊലീസ് പിടിയിൽ. കഴിഞ്ഞ ദിവസമാണ് പൊലീസ് ഇവരെ അറസ്റ്റ് ചെയ്തത്. ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ട സുഹൃത്തുക്കൾക്ക് ഇയാൾ ഭാര്യയെ കൂട്ടിക്കൊടുക്കുകയായിരുന്നു. ഇരുപത്തിമൂന്നുകാരിയായ ഭാര്യയെ സിനിമയ്ക്ക് പോകാമെന്ന […]

പൊലീസ് അനുവാദമില്ലാതെ പ്രക്ഷോഭങ്ങൾ സംഘടിപ്പിച്ചു ; ചന്ദ്രശേഖർ ആസാദ് കസ്റ്റഡിയിൽ

സ്വന്തം ലേഖകൻ ന്യൂഡൽഹി : പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടക്കുന്ന പ്രകടനത്തിൽ പങ്കെടുക്കാനെത്തിയ ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദ് വീണ്ടും പൊലീസ് കസ്റ്റഡിയിൽ. റിപ്പബ്ലിക് ദിനത്തിൽ, ഹൈദരാബാദിൽ സംഘടിപ്പിച്ചിരുന്ന പ്രതിഷേധ പ്രകടനങ്ങളിൽ പങ്കെടുക്കാൻ എത്തിയതാണ് ചന്ദ്രശേഖർ ആസാദ്. പൊലീസ് അനുവാദമില്ലാതെ […]

പ്രതിഷേധത്തിനിടെ അറസ്റ്റിലായ മാതാപിതാക്കളെ പിഞ്ചുബാലിക സ്വീകരിച്ചത് പുഞ്ചിരിയോടെ ; മനസ്സ് നിറഞ്ഞ് അച്ഛനും അമ്മയും

  സ്വന്തം ലേഖകൻ ലഖ്‌നൗ: പൗരത്വ ഭേദഗതിയ്ക്ക് എതിരെയുള്ള പ്രതിഷേധിച്ച മാതാപിതാക്കളെ പതിനാല് മാസം പ്രായമായ മകൾ സ്വീകരിച്ചത് പുഞ്ചിരിയോടെ. മനസ് നിറഞ്ഞ് അച്ഛനും അമ്മയും. 14 ദിവസങ്ങൾക്ക് ശേഷമാണ് ആ കുഞ്ഞു മുഖത്ത് പുഞ്ചിരി വിടരുന്നത്. ഇതിന്റെ കാരണം മറ്റൊന്നുമല്ല […]

കോലം വരച്ച് പ്രതിഷേധിച്ചവർക്ക് പാക് ബന്ധം ; പൊലീസ് കമ്മീഷണർ

  സ്വന്തം ലേഖകൻ ചെന്നൈ: പൗരത്വ ഭേദഗതി നിയമത്തിനെതിരേ കോലം വരച്ച് പ്രതിഷേധിച്ചവർക്ക് പാക് ബന്ധമുണ്ടെന്ന് പൊലീസ്. ബസന്ത് നഗറിൽ കോലം വരച്ച് പ്രതിഷേധിച്ചതിന്റെ പേരിൽ ഏഴ് പേരേയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇതിൽ ഒരാൾക്ക് പാക് ബന്ധമുണ്ടെന്ന് ചെന്നൈ പൊലീസ് കമ്മീഷണർ […]

അവിഹിതബന്ധം തുടരാൻ നിർബന്ധിച്ചു : കാമുകനെ നടി ചുറ്റികകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി

  സ്വന്തം ലേഖകൻ ചെന്നൈ : അവിഹിത ബന്ധം തുടരാൻ നിർബന്ധിച്ച കാമുകനെ നടി ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി. മധുര സ്വദേശിശായ എസ്. ദേവിയാണ് (42 ) തന്റെ മുൻ കാമുകനെ അടിച്ചു കൊലപ്പെടുത്തിയത.. തിങ്കളാഴ്ച പുലർച്ചെ കൊളത്തൂരിലെ സഹോദരിയുടെ […]

ബിന്ദു അമ്മിണി അറസ്റ്റിൽ ; വിശദാംശങ്ങൾ പുറത്തുവിട്ട് ഡൽഹി പൊലീസ്

  സ്വന്തം ലേഖകൻ ഡൽഹി : ആക്ടിവിസ്റ്റ് ബിന്ദു അമ്മിണി അറസ്റ്റിൽ. വിശദാംശങ്ങൾ പുറത്തുവിട്ട് ഡൽഹി പൊലീസ്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമരം നടത്താനെത്തിയതിനെ തുടർന്നാണ് ആക്ടിവിസ്റ്റ് ബിന്ദു അമ്മിണിയെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തത്. യു. പി ഭവനു മുന്നിൽ […]

പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിച്ചതിന് അച്ഛനും അമ്മയും ജയിലിൽ ; കരഞ്ഞ് തളർന്ന് ഒരു വയസുകാരി ആര്യ

  സ്വന്തം ലേഖകൻ ലഖ്നോ: പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിച്ചതിന് അച്ഛനും അമ്മയും ജയിലിൽ. ഒരാഴ്ചയായി അമ്മയെയും അച്ഛനെയും ചോദിച്ച് കരഞ്ഞ് തളർന്ന് ഒരു വയസുകാരി കുഞ്ഞു ആര്യ. പൗരത്വ നിയമത്തിനെതിരെ പ്രതിേഷധിച്ചു എന്ന കാരണത്താൽ യു.പിയിലെ ജയിലിൽ അടച്ചിരിക്കുകയാണ് ആര്യയുടെ മാതാപിതാക്കളായ […]

മകളുടെ കൂട്ടുകാരിയെ ക്രൂരമായി പീഡിപ്പിച്ചത് നാല് വർഷത്തോളം: പീഡന വീരനെ കണ്ണിൽ പശ തേച്ച് യുവതി കുത്തിക്കൊന്നു

  സ്വന്തം ലേഖകൻ ചെന്നൈ : നാല് വർഷത്തോളം തന്നെ ലൈഗിംകമായി പീഡിപ്പിച്ച മധ്യവയസ്‌കനെ ക്രൂരമായി ഇരുപത്തിനാല് വയസുകാരി കുത്തിക്കൊലപ്പെടുത്തി. ചെന്നൈ വാഷർമാൻപേട്ടിലാണ് സംഭവം. ചെന്നൈ തിരുവട്ടിയൂർ സ്വദേശി അമ്മൻ ശേഖർ എന്ന 59കാരെനെയാണ് യുവതി കൊലപ്പെടുത്തിയത്. കൊല്ലപ്പെട്ട ശേഖറിന്റെ മകളുടെ […]

സി.ടി സ്‌കാൻ എടുക്കുന്നതിനിടെ യുവതിയുടെ നഗ്ന ചിത്രങ്ങൾ പകർത്തി ; മലയാളി യുവാവ്‌ റിമാൻഡിൽ

സ്വന്തം ലേഖകൻ മുംബൈ: സി.ടി സ്‌കാൻ എടുക്കുന്നതിനിടെ യുവതിയുടെ നഗ്നചിത്രം പകർത്തിയ യുവാവ് പൊലീസ് അറസ്റ്റിൽ. യുവതിയുടെ നഗ്‌നചിത്രം പകർത്തിയത് മലയാളിയെന്നാണ് വിവരം. മഹാരാഷ്ട്ര ഉല്ലാസ് നഗർ പൊലീസാണ് യുവാവിനെ അറസ്റ്റ് ചെയ്തത്. ഉല്ലാസ്‌നഗറിലെ സർവാനന്ദ് ആശുപത്രി ടെക്‌നീഷ്യനാണ് അറസ്റ്റിലായ ജെയിംസ് […]

പൗരത്വ ഭേദഗതി ബില്ലിനെതിരെ പ്രതിഷേധം ശക്തം ; മംഗളൂരുവിൽ ബിനോയ് വിശ്വം പൊലീസ് കസ്റ്റഡിയിൽ

  സ്വന്തം ലേഖിക മംഗളൂരു: പൗരത്വ ഭേദഗതി ബില്ലിനെതിരെ പ്രതിഷേധം ശക്തമാകുന്നു. മംഗളൂരുവിൽ ബിനോയ് വിശ്വം എം.പിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. മംഗളൂരുവിലെ നിരോധനാജ്ഞ ലംഘിച്ച് പ്രതിഷേധം നടത്തിയെന്ന് ആരോപിച്ചായിരുന്നു പൊലീസ് കസ്റ്റഡിയിലെടുത്തത്. അതേസമയം സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്താൻ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഉന്നത […]