സ്വകാര്യ ലോഡ്ജിലെത്തിച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; ഒത്താശ ചെയ്തത് അമ്മ! 27കാരൻ അറസ്റ്റിൽ
സ്വന്തം ലേഖകൻ കോഴിക്കോട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. നൊച്ചാട് പൊയിലിൽ മീത്തൽ അനീഷിനെ (27) ആണ് കൊയിലാണ്ടി പൊലീസ് അറസ്റ്റ് ചെയ്തത്. സ്വകാര്യ ലോഡ്ജിൽ എത്തിച്ച് പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. പെൺകുട്ടിയുടെ അമ്മയുടെ സുഹൃത്താണ് പ്രതിയെന്നാണ് പൊലീസ് പറയുന്നത്. […]