കണ്ണൂരില്‍ 11 കാരിയെ പീഡിപ്പിച്ച കേസില്‍ അമ്മയുടെ കാമുകന്‍ കീഴടങ്ങി

കണ്ണൂരില്‍ 11 കാരിയെ പീഡിപ്പിച്ച കേസില്‍ അമ്മയുടെ കാമുകന്‍ കീഴടങ്ങി

Spread the love

സ്വന്തം ലേഖകൻ

കണ്ണൂര്‍: പോക്സോ പീഡന കേസില്‍ പ്രതി കീഴടങ്ങി. കണ്ണൂര്‍ കാട്ടാമ്ബള്ളി സ്വദേശിയ യഹിയയാണ് കണ്ണൂര്‍ ടൗണ്‍ പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങിയത്.

11 വയസുകാരിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയാണ് യഹിയ. പെണ്‍കുട്ടിയുടെ അമ്മയുടെ കാമുകനാണ് ഇയാളെന്ന് പൊലീസ് പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേസില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ ഇയാള്‍ വിദേശത്തേക്ക് കടന്നിരുന്നു. പിന്നീട് മുന്‍കൂര്‍ ജാമ്യം തേടി കോടതിയെ സമീപിച്ചു. എന്നാല്‍ ജാമ്യ ഹര്‍ജി കോടതി തള്ളി. ഇതോടെ മറ്റ് വഴികളില്ലാതെ കീഴടങ്ങുകയായിരുന്നു.

Tags :