‘സംസ്ഥാനത്ത് അതിദാരിദ്ര്യം ഇല്ലാതാക്കും’; ആദ്യഘട്ടത്തില്‍ 64,000 കുടുംബങ്ങളെ കണ്ടെത്തിയതായി മുഖ്യമന്ത്രി…
സംസ്ഥാനത്തെ അതിദാരിദ്ര്യം ഇല്ലാതാക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ആദ്യഘട്ടമെന്ന നിലയില്‍ സഹായം ആവശ്യമുള്ള 64,006 കുടുംബങ്ങളെ സര്‍വെയിലൂടെ കണ്ടെത്തിയതായി മുഖ്യമന്ത്രി വ്യക്തമാക്കി. അന്താരാഷ്ട്ര ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന ദിനമായ ഇന്ന് ലോകത്തിലെ എല്ലാവര്‍ക്കും അന്തസ്സോടെ ജീവിക്കാന്‍ കഴിയുമെന്ന് ഉറപ്പാക്കാന്‍ പ്രതിജ്ഞയെടുക്കാമെന്നും […]