video
play-sharp-fill

സംസ്ഥാനത്ത് ഇനി മുതൽ സ്വകാര്യ വാഹനങ്ങളിൽ പാചകവാതകം കൊണ്ടുപോകുന്നതിന് വിലക്ക്..! കുപ്പിയിൽ പെട്രോളും കിട്ടില്ല..! നടപടി എലത്തൂർ ട്രെയിൻ തീവെപ്പിന് പിന്നാലെ

സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാനത്ത് ഇനി മുതൽ സ്വകാര്യ വാഹനങ്ങളിൽ പാചകവാതകം കൊണ്ടു പോകുന്നതിനും കുപ്പിയിൽ പെട്രോൾ വാങ്ങുന്നതിനും വിലക്ക്. ഇത് സംബന്ധിച്ച 2002 ലെ പട്രെോളിയം ആൻഡ് എക്സ്പ്ലോസീവ്സ് സേഫ്റ്റി ഓർ​ഗനൈസേഷൻ (പെസോ) നിയമം കർശനമാക്കി. എലത്തൂർ ട്രെയിൻ തീവെപ്പിന് […]

ഇന്ധന വില വർധനയിൽ ടെൻഷൻ വേണ്ട; മാഹിയിലേക്ക് വിട്ടോളു; ആരെയും മോഹിപ്പികും ഇന്ധന വിലയാണ് മാഹിയിൽ

സ്വന്തം ലേഖകൻ മാഹി: കേരളത്തിൽ ഇന്ധന സെസിൽ രണ്ടു രൂപ കൂട്ടാനുള്ള ബജറ്റിലെ നിർദേശം യാഥാർഥ്യമായാൽ മാഹിയിൽ തിരക്ക് കൂടാൻ സാധ്യത. ഇന്ധന വിലയിലെ വലിയ വ്യത്യാസം കാരണം കഴിഞ്ഞ 10 മാസത്തോളമായി മാഹിയിലേക്ക് കേരള വാഹനങ്ങളുടെ ഒഴുക്കാണ്. ബജറ്റ് നിർദേശം […]

പാകിസ്താനില്‍ പെട്രോളിനും ഡീസലിനും 35 രൂപവീതം കൂട്ടി; പെട്രോള്‍ ലിറ്ററിന് 249.80 രൂപ,ധനമന്ത്രി ഇഷാഖ് ധറാണ് സുപ്രധാന തീരുമാനം ജനങ്ങളെ അറിയിച്ചത്

സ്വന്തം ലേഖകൻ ഇസ്ലാമാബാദ്: സാമ്ബത്തികപ്രതിസന്ധി രൂക്ഷമായ പശ്ചാത്തലത്തില്‍ പെട്രോളിനും ഡീസലിനും 35 രൂപവീതം വര്‍ധിപ്പിച്ച്‌ പാക് സര്‍ക്കാര്‍. ഞായറാഴ്ച രാവിലെ ടെലിവിഷന്‍വഴി ധനമന്ത്രി ഇഷാഖ് ധറാണ് സുപ്രധാന തീരുമാനം ജനങ്ങളെ അറിയിച്ചത്. ഇതോടെ പെട്രോള്‍ വില ലിറ്ററിന് 249 രൂപ 80 […]

കുതിച്ചുയർന്ന് പെട്രോൾ-ഡീസൽ വില ; തുടർച്ചയായ പതിമൂന്നാം ദിവസവും ഇന്ധനവില വർധിപ്പിച്ച് എണ്ണ കമ്പനികൾ

സ്വന്തം ലേഖകൻ ന്യൂഡൽഹി : കൊറോണ ദുരിതങ്ങൾക്കിടയിൽ ജനങ്ങൾ വലയുമ്പോൾ തുടർച്ചയായ പതിമൂന്നാം ദിവസവും ഇന്ധന വില വീണ്ടും വർധിപ്പിച്ച് എണ്ണ കമ്പനികൾ. പെട്രോൾ ലിറ്ററിന് 56 പൈസയും ഡിസൽ ലിറ്ററിന് 60 പൈസയുമാണ് ഇന്ന് വർധിപ്പിച്ചത്. ഇതോടെ കഴിഞ്ഞ പതിമൂന്ന് […]

കൊറോണയ്ക്ക് തന്ന സഹായം പത്ത് ദിവസം കൊണ്ട് തിരിച്ചുപിടിച്ച് കേന്ദ്രസർക്കാർ ; പെട്രോളിനും ഡീസലിനും പത്ത് ദിവസത്തിനിടെ വില കൂടിയത് ലിറ്ററിന് അഞ്ച് രൂപയ്ക്ക് മുകളിൽ

സ്വന്തം ലേഖകൻ ന്യൂഡൽഹി : മൂന്ന് മാസങ്ങളായി കൊറോണയിൽ വലഞ്ഞിരിക്കുന്ന ജനങ്ങൾക്ക് ഇരുട്ടടി തന്ന് രകേന്ദ്രസർക്കാർ. തുടർച്ചയായ പത്താം ദിവസവും ഇന്ധന വില വർധിപ്പിച്ച് കേന്ദ്ര സർക്കാർ. ഡീസലിന് 54 പൈസയും പെട്രോളിന് 47 പൈസയുമാണ് ഇന്ന് മാത്രം കൂടിയത്. കഴിഞ്ഞ […]

പൊതുജനങ്ങൾക്ക് ഇരുട്ടടിയുമായി എണ്ണക്കമ്പനികൾ ; ആറു ദിവസത്തിനിടെ പെട്രോൾ-ഡീസൽ വില വർധിച്ചത് ലിറ്ററിന് മൂന്ന് രൂപയിലധികം

സ്വന്തം ലേഖകൻ ന്യൂഡൽഹി : കൊറോണയിൽ ദുരിതമനുഭവിക്കുന്ന ജനങ്ങൾക്ക് ഇരുട്ടടിയുമായി എണ്ണ കമ്പനികൾ. രാജ്യത്ത് ഇന്ധനവിലയിൽ വീണ്ടും വർധനവ്. ഒരു ലിറ്റർ പെട്രോളിന് 57 പൈസയും ഡീസലിന് 56 പൈസയുമാണ് ഇന്ന് മാത്രം വർദ്ധിച്ചത്. തുടർച്ചയായി ആറാം ദിവസമാണ് എണ്ണക്കമ്പനികൾ വില […]