play-sharp-fill

പെരിന്തൽമണ്ണയിൽ തപാൽ ബാലറ്റ് കാണാതായ സംഭവം; പൊലീസ് കേസെടുത്തു; നടപടി ജില്ലാ കളക്ടർ എസ്പിക്ക് നൽകിയ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ; പെരിന്തല്‍മണ്ണ പൊലീസ് കേസ് അന്വേഷിക്കും

സ്വന്തം ലേഖകൻ പെരിന്തല്‍മണ്ണ: പെരിന്തല്‍മണ്ണയില്‍ നിയമസഭ തെരഞ്ഞെടുപ്പിലെ തപാല്‍ ബാലറ്റുകള്‍ കാണാതായ സംഭവത്തില്‍ കേസെടുത്ത് പൊലീസ്. ജില്ലാ കളക്ടർ എസ്പിക്ക് നൽകിയ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. പെരിന്തല്‍മണ്ണ പൊലീസ് കേസ് അന്വേഷിക്കും. സംഭവത്തിൽ നാല് ഉദ്യോഗസ്ഥർക്ക് ജില്ലാ കലക്ടർ കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. പെരിന്തൽമണ്ണ ട്രഷറി ഓഫീസർ എൻ. സതീഷ് കുമാർ, സീനിയർ അക്കൗണ്ടന്‍റ് എസ്. രാജീവ്, സഹകരണ ജോ. രജിസ്ട്രാർ ഓഫീസിലെ സീനിയർ ഇൻസ്പെക്ടർ സി എൻ പ്രതീഷ്, നിലവിൽ തിരുവനന്തപുരത്ത് ജോ. രജിസ്ട്രാറായ എസ് പ്രബിത്ത് എന്നിവർക്കായിരുന്നു ഒരാഴ്ചക്കുള്ളിൽ […]