play-sharp-fill

തൃശ്ശൂർ പൂരത്തിന്റെ തലയെടുപ്പ് പറമേക്കാവ് രാമചന്ദ്രൻ ഇനി ഓർമ്മ

  സ്വന്തം ലേഖിക തൃശ്ശൂർ : ഗജരാജൻ പാറമേക്കാവ് രാജേന്ദ്രൻ ചരിഞ്ഞു. തൃശ്ശൂർ പൂരം വെടിക്കെട്ടിനു പാറമേക്കാവിന്റെ പന്തലിൽ തലയെടുപ്പോടെ നിന്നിരുന്നതു രാജേന്ദ്രനാണ്. വെടിക്കെട്ടിനെ ഭയമില്ലാത്ത ആനയാണ് രാജേന്ദ്രൻ മറ്റ് ഗജവീരന്മാരിൽ നിന്നും വ്യത്യസ്തനാക്കുന്നത്. തൃശൂരിൽ എത്തുമ്പോൾ 12 വയസ്സായിരുന്നു പ്രായം രാജേന്ദ്രന്റെ പ്രായം. ആ കണക്കു പ്രകാരം 70 വയസ്സിനു മുകളിൽ ഉണ്ട് രാജേന്ദ്രന് . തൃശ്ശൂർ നഗരത്തിൽ ആദ്യം എത്തിയ ആനകളിലൊന്നായ രാജേന്ദ്രൻ തൃശൂരിൽ നിന്ന് ഏഷ്യാഡിന് പോയ ആനകളിൽ ഒരാളും കൂടിയാണ്. ഊരകം ക്ഷേത്രത്തിലെ ഉത്സവങ്ങൾക്കും നിറസാന്നിദ്ധ്യമായിരുന്നു ഇവൻ. ആറാട്ടുപുഴ […]