play-sharp-fill

വെറുതെ കാക്കയ്ക്ക് കൊടുക്കരുതേ.. പപ്പായ കഴിച്ചാല്‍ പലതുണ്ട് ഗുണം, പ്രമേഹ രോഗികള്‍ക്ക് അത്യുത്തമം

ഇന്നത്തെക്കാലത്ത് ഒട്ടുമിക്കയാളുകളെയും ബാധിച്ചിരിക്കുന്ന ഒരു ജീവിത ശൈലി രോഗമാണ് പ്രമേഹം. നമ്മുടെ ശരീരം ആവശ്യത്തിന് ഇന്‍സുലിന്‍ ഉത്പാദിപ്പിക്കാനാകാത്ത അവസ്ഥയാണ് പ്രമേഹം. ഭക്ഷണക്രമം, മോശം ജീവിതശൈലി, ജനിതകഘടന തുടങ്ങിയവയൊക്കെ പ്രമേഹത്തിന് കാരണമായേക്കാം. എന്നാല്‍ പ്രമേഹം തടയുന്നതിലും നിയന്ത്രിക്കുന്നതിലും പ്രധാന പങ്ക് വഹിക്കുന്ന ഒന്നാണ് നമ്മുടെ ഭക്ഷണക്രമം. നാരുകള്‍, ധാന്യങ്ങള്‍, പഴങ്ങള്‍, പച്ചക്കറികള്‍ എന്നിവയാല്‍ സമ്പന്നമായ ആരോഗ്യകരമായ, സമീകൃതാഹാരം പ്രമേഹമുള്ളവരില്‍ രക്തത്തിലെ പഞ്ചസാരയെ നിയന്ത്രിക്കാന്‍ സഹായിക്കും. ഇത്തരത്തില്‍ പ്രമേഹത്തിനുള്ള ഏറ്റവും നല്ല ഒരു ഉപായമാണ് പപ്പായ. കലോറി കുറവാണെങ്കിലും വിറ്റാമിനുകളും നാരുകളും കൂടുതലുള്ള ഒന്നാണ് പപ്പായ. ആന്റിഓക്‌സിഡന്റുകള്‍, […]

കാന്‍സര്‍ വരെ തടയും; പപ്പായയുടെ കുരു ഇനി വലിച്ചെറിയേണ്ട! ഗുണങ്ങൾ നിരവധി

സ്വന്തം ലേഖകൻ രുചികരമായ സ്വാദും അസാധാരണമായ പോഷക ഗുണങ്ങളും അടങ്ങിയ ഒരു പഴമാണ് പപ്പായ. എന്നാൽ ഇന്ന് നമ്മുടെ ഭക്ഷണക്രമത്തിൽനിന്ന് പതിയെ ഇല്ലാതെയായിക്കൊണ്ടിരിക്കുകയാണ്. പ്രത്യേകിച്ച് വളമോ കീടനാശിനോ ഒന്നുമില്ലാതെ വീട്ടുമുറ്റത്തു നട്ടുവളർത്താവുന്ന പപ്പായയെക്കുറിച്ചൊരു രഹസ്യം പറയാം. എല്ലാ സീസണുകളിലും ലഭ്യമാകുന്ന പപ്പായ വിറ്റാമിനുകൾ, നാരുകൾ, മറ്റ് ധാതുക്കൾ തുടങ്ങിയവയാൽ സമ്പുഷ്ടമാണ്. പപ്പായയുടെ കുരു സാധാരണ നമ്മൾ അതിന്റെ രുചിയില്ലായ്മ കാരണം കഴിക്കാറില്ല. എന്നാൽ പപ്പായയുടെ കുരുവിന് വളരെയധികം ഔഷധപ്രാധാന്യമുണ്ടത്രെ… പപ്പായ കുരുവിന്റ ഗുണങ്ങൾ നമുക്ക് നോക്കാം.. ഒന്ന്, എല്ലാദിവസവും ഒരു ടീസ്പൂൺ പപ്പായക്കുരു കഴിച്ചാൽ […]