video
play-sharp-fill

കത്തോ? വന്നിട്ടില്ലല്ലോ!പോസ്റ്റുമാന്റെ പതിവ് പല്ലവി ഇങ്ങനെ; പി എസ് സിയുടെ അഡ്വൈസ് മെമ്മോ കിട്ടാതെ വന്നതോടെ അന്വേഷണം; പോസ്റ്റുമാന്റെ വീട് പരിശോധിച്ച ഉദ്യോഗസ്ഥർ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച

സ്വന്തം ലേഖകൻ പാലക്കാട്: അടുത്തിടെയായി തങ്ങള്‍ക്ക് കത്തും മറ്റ് തപാലുകളും ലഭിക്കുന്നില്ലെന്ന ജനങ്ങളുടെ പരാതിയെ തുടർന്ന്‌ പോസ്റ്റുമാന്റെ വീട് പരിശോധിച്ചപ്പോൾ ഉദ്യോഗസ്ഥർ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച. വിതരണം ചെയ്യാത്ത കെട്ടുകണക്കിന് തപാൽ ഉരുപ്പടികൾ പോസ്റ്റൽ അധികൃതർ കണ്ടെടുത്തു. അയിലൂർ പോസ്റ്റ് ഓഫീസിനു കീഴിലുള്ള കയറാടി സബ് പോസ്റ്റ് ഓഫീസിലെ ഇ ഡി പോസ്റ്റുമാൻ സി കണ്ടമുത്തനാണ് തപാലുകൾ വിതരണം ചെയ്യാതെ വീട്ടിൽ സൂക്ഷിച്ചത്. അടിപ്പെരണ്ട, പയ്യാംങ്കോട്, കാന്തളം, പറയമ്പളം, കയറാടി, വീഴ്ലി തുടങ്ങിയ പ്രദേശങ്ങളിലുള്ളവരുടെ തപാലുകളാണ് വിതരണം ചെയ്യാതെ ഇയാള്‍ വീട്ടിൽ സൂക്ഷിച്ചത്. പിഎസ് […]