play-sharp-fill

2022-ലെ പദ്മരാജന്‍ പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു; അവസാന തീയതി 2023 മാര്‍ച്ച്‌ 31

സ്വന്തം ലേഖകൻ പി. പത്മരാജൻ ട്രസ്റ്റിന്റെ 2022-ലെ ചലച്ചിത്ര-സാഹിത്യ അവാർഡുകൾക്ക് അപേക്ഷ ക്ഷണിച്ചു. മികച്ച സംവിധായകന്‍ (25000 രൂപ, ശില്‍പം, പ്രശസ്തിപത്രം), മികച്ച തിരക്കഥാകൃത്ത് (15000 രൂപ, ശില്‍പം, പ്രശസ്തിപത്രം) എന്നിവയാണ് ചലച്ചിത്ര പുരസ്‌കാരങ്ങള്‍. 2022ല്‍ സെന്‍സര്‍ ചെയ്ത സിനിമകളും ഒ.ടി.ടികളില്‍ റിലീസ് ചെയ്തവയും പരിഗണിക്കും. ഡിവിഡി/ബ്‌ളൂറേ ഡിസ്‌ക്/പെന്‍ഡ്രൈവ് എന്നിവയില്‍ ഒന്നാണ് അയക്കേണ്ടത്. 2022ല്‍ ആദ്യപതിപ്പായി പ്രസിദ്ധീകരിച്ച രചനകളാണ് നോവല്‍ പുരസ്‌കാരത്തന് പരിഗണിക്കുക.(20,000 രൂപ ശില്‍പം, പ്രശസ്തിപത്രം) നോവലുകളുടെ മൂന്നു കോപ്പി അയയ്ക്കണം. 15,000 രൂപ ശില്‍പം പ്രശസ്തി പത്രം എന്നിവയടങ്ങുന്ന കഥാപുരസ്‌കാരത്തിന് 2022ല്‍ […]