മൂന്നാറിനെ വിറപ്പിച്ച് വീണ്ടും ‘പടയപ്പ’; പലചരക്ക് കട തകർത്തു ; സിസിടിവി ദൃശ്യങ്ങൾ പുറത്ത്; കട ആക്രമിക്കുന്നത് പത്തൊന്‍പതാം തവണയെന്ന് ഉടമ
സ്വന്തം ലേഖകൻ മൂന്നാർ: മൂന്നാറില്‍ പലചരക്ക് കടയ്ക്കുനേരെ കാട്ടുകൊമ്പൻ പടയപ്പയുടെ ആക്രമണം. ചൊക്കനാട് എസ്റ്റേറ്റ് സ്വദേശി പുണ്യവേലിന്‍റെ കടയ്‌ക്ക് നേരെയാണ് ഇന്നലെ രാത്രി 9.45 ഓടെ ആക്രമണമുണ്ടായത്. ആക്രമണത്തിൽ കടയുടെ വാതിൽ പൂർണമായി തകർന്നു. വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധിച്ചു. […]