play-sharp-fill

വിവാദങ്ങൾക്ക് പിന്നാലെ എറണാകുളത്ത് സിപിഎമ്മില്‍ കടുത്ത നടപടി..!! ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അധ്യക്ഷ സ്ഥാനത്തുനിന്ന് പി.വി. ശ്രീനിജനെ നീക്കാൻ തീരുമാനം; അനില്‍കുമാർ സിഐടിയുവിൽ നിന്നും പുറത്ത്

സ്വന്തം ലേഖകൻ കൊച്ചി:പി.വി.ശ്രീനിജൻ എം.എൽ.എയെ സ്പോട്സ് കൗൺസിൽ ജില്ലാ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് നീക്കാൻ സി.പി.എം ജില്ലാ കമ്മറ്റി യോഗത്തിൽ തീരുമാനം. എംഎൽഎ സ്ഥാനത്തിനൊപ്പം മറ്റ് ഭാരവാഹിത്വം വേണ്ടെന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ പാർട്ടി സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പങ്കെടുത്ത സിപിഎം എറണാകുളം ജില്ലാ കമ്മിറ്റി യോഗത്തിലാണ് നടപടി. അടുത്ത സ്പോർട്സ് കൗൺസിൽ തെരഞ്ഞെടുപ്പിൽ അധ്യക്ഷ സ്ഥാനത്ത് നിന്ന് ശ്രീനിജിനെ ഒഴിവാക്കണമെന്നാണ് ജില്ലാ കമ്മിറ്റി മുന്നോട്ടുവെച്ചിരിക്കുന്ന നിർദേശം.സ്കൂൾ ഗ്രൗണ്ട് പൂട്ടി കുട്ടികളെ ബുദ്ധിമുട്ടിച്ചത് വിവാദമായിരുന്നു. ആഴ്ചകൾക്ക് മുൻപ് കേരള ബ്ലാസ്റ്റേഴ്സ് ജില്ലാ സ്പോർട്സ് കൗൺസിലിന് […]