video
play-sharp-fill

സ്പീക്കറുടെ രഹസ്യ സിം കാര്‍ഡ് നമ്പറായ 6238830969 ട്രൂ കോളറില്‍ തിരയുമ്പോള്‍ കാണുന്ന പേര് മന്‍സൂര്‍ അലി എസ്.ആര്‍.കെ; കസ്റ്റംസ് സംശയിക്കുന്ന മന്‍സൂര്‍ അലി ആരാണ്?; അയാളുമായി എസ്.ആര്‍.കെ എന്നറിയപ്പെടുന്ന സ്പീക്കര്‍ ശ്രീരാമകൃഷ്ണന് എന്താണ് ബന്ധം?

സ്വന്തം ലേഖകന്‍ കൊച്ചി: സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ ഉപയോഗിച്ചിരുന്ന രഹസ്യ സിം കാര്‍ഡ് ട്രൂ കോളറില്‍ തിരയുമ്പോള്‍ കാണുന്ന പേര് മന്‍സൂര്‍ അലി എസ്.ആര്‍.കെ. എന്നാണ്. സ്പീക്കറുടെ ചുരുക്ക പേരാണ് എസ്.ആര്‍.കെ. ഇതിലെ മന്‍സൂര്‍ അലി ആരാണെന്നതാണ് ഇപ്പോള്‍ ഉയരുന്ന സംശയം. സ്പീക്കറുടെ നമ്പര്‍ ആരോ സേവ് ചെയ്തിരിക്കുന്നത് മന്‍സൂര്‍ അലി എസ്.ആര്‍കെ എന്നായതിനാലാണ് ട്രൂ കോളറില്‍ ആ പേര് കാണിക്കുന്നത്. മന്‍സൂര്‍ അലി എന്നയാളുമായി സ്പീക്കര്‍ക്ക് ബന്ധമുള്ളതിനാലാവും അത്തരത്തില്‍ പേര് സേവ് ചെയ്തിരിക്കുന്നത് എന്നാണ് ഡോളര്‍ കടത്ത് അന്വേഷിക്കുന്ന കസ്റ്റംസിന്റെ അനുമാനം. അതുകൊണ്ട് […]

പോര് മുറുകുന്നു ; പരിധി അതെല്ലാവരും ഓർക്കണം, ജനങ്ങൾ തെരെഞ്ഞെടുത്ത സർക്കാരാണ് യഥാർത്ഥ അധികാര കേന്ദ്രം : ഗവർണറെ തള്ളി സ്പീക്കർ പി.ശ്രീരാമകൃഷ്ണനും രംഗത്ത്

സ്വന്തം ലേഖകൻ തിരുവനന്തപുരം: പോര് മുറുകുന്നു. പരിധി അതെല്ലാവരും ഓർക്കണം. ജനങ്ങൾ തെരെഞ്ഞെടുത്ത സർക്കാരാണ് യഥാർത്ഥ അധികാര കേന്ദ്രം.പൗരത്വ നിയമഭേദഗതിക്ക് എതിരെ സുപ്രീം കോടതിയിൽ പോയതിന് സംസ്ഥാന സർക്കാർ അനുമതി തേടിയില്ലെന്ന് വിമർശിച്ച ഗവർണറെ തള്ളി സ്പീക്കർ പി ശ്രീരാമകൃഷ്ണനും രംഗത്ത്. ജനങ്ങൾ തെരഞ്ഞെടുത്ത സർക്കാരാണ് യഥാർത്ഥ അധികാരകേന്ദ്രമെന്നും ഭരണഘടന വിഭാവനം ചെയ്യുന്ന അധികാരത്തിന്റെ പരിധി എല്ലാവരും ഓർക്കേണ്ടതാണെന്നും സ്പീക്കർ പറഞ്ഞു. ജനാധിപത്യരീതിയിൽ തെരഞ്ഞെടുക്കപ്പെട്ട സർക്കാർ തന്നെയാണ് സംസ്ഥാനത്തിന്റെ അധികാരകേന്ദ്രം. ഒരു സംസ്ഥാനത്തിന് രണ്ട് അധികാരകേന്ദ്രങ്ങൾ ഉണ്ടാകരുത്. ഒരിടത്ത് രണ്ട് അധികാരകേന്ദ്രമുണ്ടായാൽ ഭരണഘടനാപരമായ പ്രതിസന്ധിയുണ്ടാകുമെന്നും […]