അഞ്ച് വിമർശകരെ തിരഞ്ഞെടുക്കു ; അവരുമായി സംവാദത്തിനു തയാറാകൂ ; മോദിയെ വെല്ലുവിളിച്ച് ചിദംബരം
സ്വന്തം ലേഖിക ദില്ലി: പൗരത്വ നിയമത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വെല്ലുവിളിച്ച് പി ചിദംബരം. പൗരത്വ നിയമം കൊണ്ട് ആരുടെയും പൗരത്വം നഷ്ടമാവില്ലെന്ന് കഴിഞ്ഞ ദിവസം മോദി പറഞ്ഞിരുന്നു. ഇതിനാണ് ചിദംബരം മറുപടി നൽകിയിരിക്കുന്നത്. മോദി ആദ്യം അദ്ദേഹത്തെ സ്ഥിരമായി […]