play-sharp-fill

ഓപ്പറേഷൻ ഫേക്ക് നോട്ട് : ആറംഗ കള്ളനോട്ട് സംഘം പിടിയിൽ ; ഇവരിൽ നിന്നും പിടികൂടിയത് മൂന്ന് ലക്ഷം രൂപയുടെ കള്ളനോട്ടുകൾ

സ്വന്തം ലേഖകൻ ഇടുക്കി : ആറംഗ കള്ളനോട്ട് സംഘം ഇടുക്കിയിൽ പൊലീസ് പിടിയിൽ. കോയമ്പത്തൂർ സ്വദേശികളായ ചുരുളി (32), ചിന്നമന്നൂർ മഹാരാജൻ (32), കുമളി സ്വദേശി സെബാസ്റ്റ്യൻ (42), കമ്പം സ്വദേശി മണിയപ്പൻ (30), വീരപാണ്ടി സ്വദേശി പാണ്ടി ( 53), ഉത്തമപാളയം സ്വദേശി സുബയ്യൻ (53) എന്നിവരാണ് പൊലീസിന്റെ ഓപ്പറേഷൻ ഫേക്ക് നോട്ടിൽ പിടിയിലായത്. ഇവരിൽ നിന്നും മൂന്ന് ലക്ഷം രൂപയുടെ കള്ളനോട്ടാണ് പിടികൂടിയത്. തമിഴ്‌നാട്ടിൽ നിന്ന് സംസ്ഥാനത്തേക്ക് കള്ളനോട്ട് വിതരണം ചെയ്യാനെത്തുന്ന സംഘത്തെ കുറിച്ച് ലഭിച്ച സൂചനയെ തുടർന്നാണ് ഓപ്പറേഷൻ ഫേക്ക് […]