മോഡലിംങ്ങ് രംഗത്ത് അവസരം വാഗ്ദാനം ചെയ്ത് പത്തൊൻപതുകാരിയെ പീഡിപ്പിച്ച സംഭവം ; പ്രധാന ഏജന്റടക്കം രണ്ട് പേർ പിടിയിൽ
സ്വന്തം ലേഖകൻ ചാലക്കുടി: മോഡലിംങ്ങ് രംഗത്ത് അവസരം വാഗ്ദാനം ചെയത് പെൺകുട്ടിയെ പീഡനത്തിരയാക്കുകയും മറ്റു പലർക്കും കാഴ്ചവയ്ക്കുകയും ചെയ്ത സംഭവത്തിൽ പ്രധാന കണ്ണിയായ യുവാവ് അടക്കം രണ്ട് പേർ പിടിയിൽ. തൃശ്ശൂർ റൂറൽ ഡി.സി.ആർ.ബി ഡി.വൈ.എസ്.പി പ്രദീപ് കുമാറിന്റെയും ചാലക്കുടി ഡി.വൈ.എസ്.പി […]