play-sharp-fill

‘കരയാതെ, പരിഹാരമുണ്ട്’..! ഉള്ളി അരിയുമ്പോൾ കണ്ണ് നിറയുന്നുവോ? ഇതാ ചില സൂത്രവിദ്യകള്‍

സ്വന്തം ലേഖകൻ സവാള അരിയുമ്പോൾ കണ്ണിൽ നിന്നും വെള്ളം വരുന്നത് പലർക്കും ഒരു ബുദ്ധിമുട്ടാണ്. പ്രത്യേകിച്ച് വിരുന്നുകാർ വരുമ്പോൾ, ഇറച്ചി വെക്കണമെങ്കിലും ബിരിയാണി ഉണ്ടാക്കണമെങ്കിലും സവാള കൂടിയേ തീരൂ! സവാള അരിയുമ്പോൾ കണ്ണിൽ നിന്നും വെള്ളം വരാതിരിക്കാൻ ചെയ്യാവുന്ന ചില എളുപ്പ വഴികളുണ്ട്. അവ ഏതെല്ലാമെന്ന് നോക്കാം. 1.ഉള്ളി അരിയുമ്പോൾ മൂർച്ചയേറിയ കത്തി ഉപയോഗിക്കുക. അപ്പോൾ വളരെ കുറഞ്ഞ ഉള്ളി നീര് മാത്രമേ പുറത്ത് വരികയുള്ളൂ. 2. ഉള്ളി തണുത്ത വെള്ളത്തിൽ കഴുകിയ ശേഷം മാത്രം അരിയുക. വേര് ഭാഗം അവസാനം മുറിക്കുക. ഉള്ളിയുടെ […]