സൗജന്യ തൊഴിലധിഷ്ഠിത വിദ്യാഭ്യാസ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു ; ഡിഗ്രി പൂർത്തിയായ യുവതികൾക്ക് അപേക്ഷിക്കാം
സ്വന്തം ലേഖകൻ കോട്ടയം : സർക്കാരിന്റെ സൗജന്യ തൊഴിലധിഷ്ഠിത വിദ്യാഭ്യാസ പദ്ധതിയിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. ഡിഗ്രി പൂർത്തിയായ പെൺകുട്ടികൾക്ക് അപേക്ഷിക്കാം. കുടുംബശ്രീയുടെ മേൽനോട്ടത്തിൽ പാലാ രാമപുരത്ത് പ്രവർത്തിക്കുന്ന ട്രെയിനിങ് സെന്ററിൽ സ്‌മോൾ ഓഫീസ് അഡ്മിനിസ്‌ട്രേഷൻ എന്ന കോഴ്‌സിലേക്ക് ആലപ്പുഴ, കൊല്ലം ജില്ലകളിലെ […]