play-sharp-fill

മലയാളിയായ യുവ ഡോക്ടർ അമേരിക്കയിൽ കാറപകടത്തിൽ മരിച്ചു ; മരിച്ചത് കോട്ടയം ഉഴവൂർ സ്വദേശിനി

സ്വന്തം ലേഖകൻ ന്യൂഡൽഹി :മലയാളിയായ യുവ ഡോക്ടർ അമേരിക്കയിൽ കാറപകടത്തിൽ മരിച്ചു. ചിക്കാഗോയിൽ താമസിക്കുന്ന ഡോ.നിത തോമസ് (30) ആണ് മരിച്ചത്. ഫ്‌ളോറിഡയിലെ നേപ്പിൾസിൽ വെള്ളിയാഴ്ച്ചയായിരുന്നു അപകടം നടന്നത്. ഉഴവൂർ കുന്നുംപുറത്ത് തോമസ് ത്രേസിയാമ്മ ദമ്പതികളുടെ മൂന്നാമത്തെ മകളാണ് നിത.സഹോദരങ്ങൾ : നിതിൻ,നിമിഷ