play-sharp-fill

പുതുവത്സര ബമ്പറിന്റെ ഭാഗ്യം കൊല്ലത്ത്: വിജയിച്ച ടിക്കറ്റുകൾ ഏതൊക്കെ: തേർഡ് ഐ ന്യൂസ് ലൈവിൽ അറിയാം

തേർഡ് ഐ ബ്യൂറോ കോട്ടയം : സംസ്ഥാന ഭാഗ്യക്കുറിയുടെ പുതുവർഷ ബംബർ ഒന്നാം സമ്മാനാർഹമായ ടിക്കറ്റ് വിറ്റ് ആര്യങ്കാവ് ഭരണി ഏജൻസി. ആര്യങ്കാവ് ഭരണി ഏജൻസി വിറ്റ XG 358753 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം. ഉച്ചകഴിഞ്ഞ് രണ്ട് മണിക്ക് തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലെ ഗോർക്കി ഭവനിലാണ് നറുക്കെടുപ്പ് നടന്നത്. തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനാണ് ടിക്കറ്റ് നറുക്കെടുത്തത്. ഇത്തവണ അച്ചടിച്ച 33 ലക്ഷം പുതുവർഷ ബംബർ ടിക്കറ്റുകളും വിറ്റഴിഞ്ഞിരുന്നു. വിജയിച്ച ടിക്കറ്റ് നമ്പറുകൾ ചുവടെ ഒന്നാം സമ്മാനം(Rs.12 Crores) XG 358753 സമാശ്വാസ […]