കൊടുങ്ങല്ലൂര്‍ ബൈപാസ്; അധികൃതരുടേത് ചതി -എലിവേറ്റഡ് ഹൈവേ കര്‍മസമിതി
സ്വന്തം ലേഖകൻ കൊടുങ്ങല്ലൂര്‍: ദേശീയപാത 66ലെ കൊടുങ്ങല്ലൂര്‍ ബൈപാസില്‍ ഡിവൈ.എസ്.പി ഓഫിസ് ജങ്ഷനില്‍ സുരക്ഷിത ക്രോസിങ് സംവിധാനം ഉണ്ടാകുമെന്ന ഉറപ്പ് ലംഘിച്ച് അധികൃതരുടെ ചതിപ്രയോഗമെന്ന് ആക്ഷേപം. എലിവേറ്റഡ് ഹൈവേ കര്‍മസമിതിയാണ് അധികൃതര്‍ക്കെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയത്. സുരക്ഷിത ക്രോസിങ് സംവിധാനം കൊണ്ടുവരാന്‍ ബന്ധപ്പെട്ടവര്‍ […]