play-sharp-fill

സന്തോഷേട്ടന് അഭിമാനമാണ് ഭാര്യ നടിയാണെന്ന് പറയുന്നതിൽ ; സിനിമയിലേക്ക് തിരിച്ചു വരുന്നതിൽ എറ്റവും അധികം സന്തോഷിക്കുന്നതും ഏട്ടനായിരിക്കും : വികാരഭരിതയായി നവ്യാ നായർ

സ്വന്തം ലേഖകൻ കൊച്ചി : സന്തോഷേട്ടന് അഭിമാനമാണ് ഭാര്യ നടിയാണെന്ന് പറയുന്നതിൽ. ഞാൻ സിനിമയിലേക്ക് തിരിച്ചു വരുന്നതിൽ എറ്റവും അധികം സന്തോഷിക്കുന്ന ആളും ഏട്ടനായയിരിക്കും. വികാരഭരിതയായി ചലചിത്ര താരം നവ്യാ നായർ. വീട്ടുകാരാണ് സന്തോഷേട്ടനെ എനിക്കായി കണ്ടെത്തിയത്. സിനിമയുമായി യാതൊരു ബന്ധവുമില്ലാത്ത ആളുടെ ഒപ്പമാണ് ജീവിതം തുടങ്ങിയത്. പക്ഷേ, അദ്ദേഹം പൂർണപിന്തുണ നൽകി. എനിക്ക് എത്ര സിനിമകൾ വേണമെങ്കിലും കാണാൻ പോകാം. ഡാൻസ് പഠിക്കാമെന്നും താരം പറഞ്ഞു. ഞാനൊരു പെർഫക്ട് അമ്മയൊന്നുമല്ല. പക്ഷേ, ലൈഫിലെ ഏറ്റവും വലിയ കൺസേൺ ഇപ്പോൾ മകൻ സായിയാണ്. പണ്ടൊക്കെ […]