video
play-sharp-fill

ശാരീരികാസ്വാസ്ഥ്യം; നടി നവ്യാ നായർ ആശുപത്രിയിൽ..! സന്ദര്‍ശിച്ച് നിത്യദാസ്

സ്വന്തം ലേഖകൻ കോഴിക്കോട് : നടി നവ്യ നായരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശാരീരിക ബുദ്ധിമുട്ടിനെ തുടർന്നാണ് നവ്യ നായരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നവ്യനായരെ നേരിട്ട് കണ്ട് സുഖവിവരങ്ങൾ അന്വേഷിക്കാൻ സുഹൃത്തായ നടി നിത്യ ദാസ് എത്തിയിരുന്നു. നിത്യയുടെ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ നവ്യയെ […]

‘നവ്യ നായര്‍ അറിവില്ലായ്മ കൊണ്ടായിരിക്കാം വിവരക്കേട് പറഞ്ഞത്,പോട്ടെ, സാരമില്ല’ ;നവ്യ പറഞ്ഞത് ആന്തരികാവയവങ്ങള്‍ പുറത്തെടുത്ത് കഴുകുന്ന സന്ന്യാസിമാരുടെ ‘വസ്ത്ര ധൗതി’ യെ കുറിച്ചാവാം; വെള്ളാശേരി ജോസഫിൻ്റെ കുറിപ്പ് വൈറല്‍

സ്വന്തം ലേഖകൻ കഴിഞ്ഞ ദിവസം സിനിമാ താരം നവ്യ നായർ പറഞ്ഞ ഒരു പരാമർശം വലിയ വിവാദങ്ങളും പരിഹാസങ്ങളും ട്രോളുകളുമൊക്കെയാണ് വാരികൂട്ടിയത്. സന്ന്യാസിമാര്‍ തങ്ങളുടെ ആന്തരികാവയവങ്ങള്‍ പുറത്തെടുത്ത് കഴുകി വൃത്തിയാക്കി തിരികെ വെക്കുമെന്നായിരുന്നു നവ്യയുടെ പരാമര്‍ശം. ഒരു പരിപാടിക്കിടെ താരം ഇത് […]

സന്തോഷേട്ടന് അഭിമാനമാണ് ഭാര്യ നടിയാണെന്ന് പറയുന്നതിൽ ; സിനിമയിലേക്ക് തിരിച്ചു വരുന്നതിൽ എറ്റവും അധികം സന്തോഷിക്കുന്നതും ഏട്ടനായിരിക്കും : വികാരഭരിതയായി നവ്യാ നായർ

സ്വന്തം ലേഖകൻ കൊച്ചി : സന്തോഷേട്ടന് അഭിമാനമാണ് ഭാര്യ നടിയാണെന്ന് പറയുന്നതിൽ. ഞാൻ സിനിമയിലേക്ക് തിരിച്ചു വരുന്നതിൽ എറ്റവും അധികം സന്തോഷിക്കുന്ന ആളും ഏട്ടനായയിരിക്കും. വികാരഭരിതയായി ചലചിത്ര താരം നവ്യാ നായർ. വീട്ടുകാരാണ് സന്തോഷേട്ടനെ എനിക്കായി കണ്ടെത്തിയത്. സിനിമയുമായി യാതൊരു ബന്ധവുമില്ലാത്ത […]