video
play-sharp-fill

വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിൽ ബിജെപി തേരോട്ടം…! ത്രിപുരയിലും താമര വിരിഞ്ഞു…! ബിജെപി കേന്ദ്രങ്ങളുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിച്ച് തെരഞ്ഞെടുപ്പ് ഫലം

സ്വന്തം ലേഖകൻ ന്യൂഡല്‍ഹി: ത്രിപുരയിൽ ബിജെപി ഭരണം ഉറപ്പിച്ചു. സിപിഎം – കോൺഗ്രസ് സഖ്യത്തിന് പ്രതീക്ഷിച്ച മുന്നേറ്റമുണ്ടാക്കാനായില്ല. തിപ്ര മോത പാർട്ടി കരുത്തറിയിച്ചു. മേഘാലയയിൽ വലിയ മുന്നേറ്റമാണ് തൃണമൂൽ കോൺഗ്രസ് കാഴ്ചവെച്ചത്. നാഗാലാന്റിൽ ബിജെപി സഖ്യം അധികാരം ഉറപ്പിച്ചിട്ടുണ്ട് തെരഞ്ഞെടുപ്പില്‍ മുഖ്യ […]

ഹേ മനുഷ്യാ നീ ഇത്ര ക്രൂരനോ? തെരുവ് നായയെ കെട്ടിയിട്ട് ബലാത്സം​ഗം ചെയ്ത് യുവാവ്; നായ്ക്കൾക്ക് ഭക്ഷണം നൽകാനെത്തിയ വ്യക്തി സംഭവം ക്യാമറയിൽ പകർത്തി ; പ്രതിക്കായി തിരച്ചിൽ ഊർജിതമാക്കി പൊലീസ്

സ്വന്തം ലേഖകൻ ദില്ലി: ദില്ലിയിലെ ഹരിഹർന​ഗറിൽ തെരുവ് നായയെ കെട്ടിയിട്ട് ബലാത്സം​ഗം ചെയ്ത് യുവാവ്. പാർക്കിൽവെച്ചാണ് യുവാവ് തെരുവ് നായയെ ബലാത്സംഗം ചെയ്തത്. നായ്ക്കൾക്ക് ഭക്ഷണം നൽകാനെത്തിയ വ്യക്തിയാണ് സംഭവം ക്യാമറയിൽ പകർത്തിയത്. തുടർന്ന് സോഷ്യൽമീഡിയയിൽ പ്രചരിപ്പിച്ചു. പരാതിയുമായി ഇയാൾ പൊലീസ് […]

തമിഴ്നാട്ടിൽ പടക്ക നിർമ്മാണശാലയ്ക്ക് തീ പിടിച്ചു ; മൂന്ന് മരണം..!രണ്ട് പേരെ പരിക്കുകളോടെ രക്ഷപ്പെടുത്തി ; അപകട സമയം പത്തിലധികം പേർ ജോലിചെയ്തിരുന്നതായി സൂചന; കെട്ടിടാവശിഷ്ടങ്ങൾക്കുള്ളിൽ തെരച്ചില്‍ തുടരുന്നു

സ്വന്തം ലേഖകൻ ചെന്നൈ : പടക്കനിർമാണ ശാലയ്ക്ക് തീപിടിച്ച് മൂന്ന് പേർ മരിച്ചു. തമിഴ്നാട് തിരുപ്പത്തൂർ ജില്ലയിലെ വാണിയമ്പാടി അമ്പല്ലൂർ റോഡിലെ പടക്ക നിർമാണശാലയ്ക്കും ഗോഡൗണിനുമാണ് തീപിടിച്ചത്. അപകടം നടക്കുന്ന സമയത്ത് പത്തിലധികം പേർ ഇവിടെ ജോലി ചെയ്യുന്നുണ്ടായിരുന്നു. മൂന്ന് പേർ […]

നേപ്പാളിൽ വൻ വിമാന ദുരന്തം; 72 യാത്രക്കാരുമായി പറന്ന വിമാനം റൺവേയിൽ തകർന്നുവീണു; 45 മൃതദേഹങ്ങൾ കണ്ടെത്തി ; വിമാനത്തിൽ അഞ്ച് ഇന്ത്യക്കാരും

സ്വന്തം ലേഖകൻ ദില്ലി: നേപ്പാളിൽ വൻ വിമാന ദുരന്തം. പൊഖാറ വിമാനത്താവളത്തിന്റെ റൺവേയിൽ വിമാനം തകർന്നുവീണു. വിമാനം പൂർണമായി കത്തിനശിച്ചു. വിമാനത്തിൽ അഞ്ച് ഇന്ത്യക്കാർ ഉൾപ്പെടെ വിദേശികളും ഉണ്ടായിരുന്നെന്ന് റിപ്പോർട്ടുകൾ. https://www.facebook.com/reel/562319802457436?mibextid=RUbZ1f&s=chYV2B&fs=e രാവിലെ 10.33ന് 68 യാത്രക്കാരും നാലു ജീവനക്കാരുമായി കാഠ്മണ്ഡുവിലെ […]

മദ്യം വാങ്ങാനുള്ള കുറഞ്ഞ പ്രായം 21ൽ നിന്ന് 18ലേക്ക് ; കർണാടകയിൽ മദ്യം വാങ്ങാനുള്ള പ്രായം കുറയ്ക്കാൻ ആലോചന; ഇത് സംബന്ധിച്ച കരട് സംസ്ഥാന സർക്കാർ പുറത്തിറക്കി

സ്വന്തം ലേഖകൻ കർണാടക : കർണാടകയിൽ മദ്യം വാങ്ങാനുള്ള പ്രായം കുറയ്ക്കാൻ ആലോചന. നിലവിൽ 21 വയസാണ് മദ്യം വാങ്ങാനുള്ള മിനിമം പ്രായം. ഇത് 18 ആക്കി കുറയ്ക്കാനാണ് ആലോചന. ഈ നിർദേശം ഉൾപ്പെടുത്തിയുള്ള കർണാടക എക്സൈസ് റൂൾസ് 2023-ന്റെ കരട് […]

നോട്ട് നിരോധനം ; നടപടിക്രമങ്ങൾ പൂർണ്ണമായി പാലിക്കപ്പെട്ടുവെന്ന വിധിയോട് യോജിക്കാനാവില്ല ; ഭൂരിപക്ഷ വിധിയിൽ വിയോജിച്ച് ജസ്റ്റിസ് ബിവി നാഗരത്ന

സ്വന്തം ലേഖകൻ ദില്ലി: നോട്ട് നിരോധനവുമായി ബന്ധപ്പെട്ട കേസിൽ കേന്ദ്ര സർക്കാർ നടപടി ശരിവെച്ച് സുപ്രീം കോടതി. അഞ്ചംഗ ബെഞ്ചിൽ നാല് പേരും നടപടി ശരിവെച്ചു. ഭൂരിപക്ഷ വിധി ജസ്റ്റിസ് ബിആർ ഗവായ് വായിച്ചു. എന്നാൽ ജസ്റ്റിസ് ബിവി നാഗരത്ന വിയോജിച്ചു […]

കളിക്കാൻ പോയ നാല് വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു ; പ്രതി പിടിയിൽ; കുടിക്കിയത് സിസിടിവി ദൃശ്യങ്ങൾ

സ്വന്തം ലേഖകൻ ന്യൂഡല്‍ഹി: കളിക്കാൻ പോയ നാല് വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ പ്രതി പിടിയിൽ . അനില്‍ പഥക്ക് എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രതിയെ പിടികൂടിയത്. നോര്‍ത്ത് ഡല്‍ഹിയില്‍ കഴിഞ്ഞാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം. ദിവസ […]

ക്രിസ്തുമസ് ആഘോഷങ്ങളിൽ പങ്കെടുക്കരുത്, ആശംസ നേരുന്നതും ഇസ്ലാമിക വിരുദ്ധം ; വിവാദ പോസ്റ്റുമായി ഇസ്ലാമിക പ്രഭാഷകൻ സക്കീർ നായിക്ക് ; പ്രതിഷേധവുമായി സോഷ്യൽ മീഡിയ

ദില്ലി: ക്രിസ്തുമസ് ആഘോഷങ്ങള്‍ക്കെതിരെ മുസ്ലീം വിവാദ ഇസ്ലാമിക പ്രഭാഷകൻ സക്കീര്‍ നായിക്. മുസ്ലിങ്ങളല്ലാത്തവരുടെ ആഘോഷങ്ങളിൽ പങ്കുചേരുന്നതും ആശംസകൾ നേരുന്നതും സമ്മാനങ്ങൾ സ്വീകരിക്കുന്നതും ഇസ്ലാമിക വിരുദ്ധമാണെന്നും പറയുന്നു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് സാക്കിര്‍ നായിക്കിന്‍റെ വിവാദ പ്രസ്താവന. ‘അമുസ്ലിങ്ങളുടെ ആഘോഷങ്ങൾ ഏതെങ്കിലും വിധത്തിൽ അനുകരിക്കുന്നത് […]

അമിത സ്മാർട്ട്‌ ഫോൺ ഉപയോഗം ദാമ്പത്യ ജീവിതത്തിൽ വിള്ളൽ വീഴ്ത്താം ; ഞെട്ടിക്കുന്ന പഠന റിപ്പോർട്ട്‌ പുറത്ത് ; ഇന്ത്യയില്‍ 88 ശതമാനം ആളുകളുടെ ദാമ്പത്യ ജീവിതത്തിലും സ്‍മാർട്ട് ഫോൺ വില്ലൻ

ഇന്നത്തെ ജീവിത സാഹചര്യത്തിൽ മൊബൈൽ ഫോണില്ലാത്ത ഒരു ജീവിതത്തെ പറ്റി സങ്കൽപ്പിക്കുക തന്നെ അസാധ്യമാണ് . ആളുകളുമായി സംസാരിക്കാൻ , മെസ്സേജ് അയക്കാൻ , പാട്ട് കേൾക്കാൻ , കളിക്കാൻ , സിനിമ കാണാൻ തുടങ്ങി നിരവധി കാര്യങ്ങളാണ് ഒരു ദിവസം […]

മോഷണകുറ്റം ആരോപിച്ച് അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയെ ചെരുപ്പുമാല അണിയിച്ചു ; വനിതാ ഹോസ്റ്റൽ സൂപ്രണ്ടിന് സസ്പെൻഷൻ ; 400 രൂപ മോഷ്ടിച്ചെന്ന് ആരോപിച്ചായിരുന്നു നടപടി ; കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടർ

മധ്യപ്രദേശ്: മോഷണക്കുറ്റം ആരോപിച്ച് അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയെ ചെരുപ്പുമാല അണിയിച്ച വനിതാ ഹോസ്റ്റൽ സൂപ്രണ്ടിനു സസ്പൻഷൻ. മധ്യപ്രദേശിലെ ദംജിപുര ഗ്രാമത്തിൽ സര്‍ക്കാര്‍ ആദിവാസി പെണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ കഴിഞ്ഞ ആഴ്ചയാണ് സംഭവം നടന്നത്. മാതാപിതാക്കൾ ഹോസ്റ്റലിൽ എത്തിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്. മറ്റൊരു പെൺകുട്ടിയുടെ […]