തുര്ക്കി ഭൂകമ്പം; ജീവന് പൊലിഞ്ഞവര്ക്ക് അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി
സ്വന്തം ലേഖകൻ ഡൽഹി: തുര്ക്കിയിലെ ഭൂകമ്പത്തില് ജീവന് പൊലിഞ്ഞവര്ക്ക് അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭൂകമ്പത്തിൽ ഉണ്ടായ ജീവഹാനിയിലും നാശനഷ്ടങ്ങളിലും വേദനിക്കുന്നുവെന്നും കുടുംബങ്ങളുടെ ദുഃഖത്തില് പങ്കുച്ചേരുന്നതായും പ്രധാനമന്ത്രി അറിയിച്ചു. പരിക്കേറ്റവര് ഉടന് സുഖം പ്രാപിക്കട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു. തുര്ക്കിയിലെ ജനങ്ങളെ […]