play-sharp-fill

ലോക് ഡൗൺ കാലത്ത് പെൻഷൻ തുക വീട്ടിലെത്തി…! പാട്ടുപാടി സന്തോഷം അറിയിച്ച് മലയാളികളുടെ പ്രിയതാരം നഞ്ചിയമ്മ ; വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറൽ: അയ്യപ്പനും കോശിയിലെ താരം നഞ്ചിയമ്മയുടെ പെൻഷൻ പാട്ട് ഇവിടെ കാണാം

സ്വന്തം ലേഖകൻ കൊച്ചി : ലോക്ഡൗൺ കാലത്ത് സാമൂഹ്യ ക്ഷേമ പെൻഷനുകൾ വാങ്ങിക്കുന്ന ജനങ്ങൾക്ക് അത് നേരിട്ട് എത്തിച്ചു നൽകുന്ന തിരക്കിലാണ് സർക്കാർ. ‘അയ്യപ്പനും കോശിയും’ എന്ന ചിത്രത്തിലൂടെ മലയാളികളുടെ ഹൃദയം കവർന്ന നഞ്ചിമ്മയെയും ഇക്കുറി പെൻഷൻ തുക വീട്ടിലെത്തി. വീഡിയോ കാണാം : പെൻഷൻ തുക വീട്ടിൽ കിട്ടിയതോടെ അയ്യപ്പനും കോശിയിലൂടെ മലയാളികളുടെ പ്രിയങ്കരിയായ നഞ്ചിയമ്മ പങ്കിട്ടത് തന്റെ പാട്ട് പാടികൊണ്ടാണ്. അട്ടപ്പാടി സർവ്വീസ് സഹകരണ ബാങ്ക് ജീവനക്കാരാണ് നഞ്ചിമ്മയുടെ പെൻഷൻ തുക വീട്ടിൽ എത്തിച്ചുകൊടുത്തത്. ധനമന്ത്രി ഡോ. ടി എം തോമസ് […]