play-sharp-fill

താൽക്കലിക ജീവനക്കാരനെ ആന കുത്തിക്കൊന്ന് ഒരു വർഷം കഴിഞ്ഞപ്പോൾ സ്ഥിരപ്പെടുത്തിക്കൊണ്ട് വനം വകുപ്പിന്റെ ഉത്തരവ് ; അന്തം വിട്ട് നാഗരാജിന്റെ കുടുംബാഗങ്ങൾ

  സ്വന്തം ലേഖിക മറയൂർ: ഒരു വർഷത്തിന് മുൻപ് അന്തരിച്ച താൽക്കാലിക ജീവനക്കാരനെ ജോലിയിൽ സ്ഥിരപ്പെടുത്തി സർക്കാരിന്റെ വിചിത്രംമായ ഉത്തരവ്. മൂന്നാർ ഡിവിഷനിൽ ചിന്നാർ വന്യജീവി സങ്കേതത്തിൽ താൽക്കാലിക വാച്ചറായിരുന്ന, മറയൂർ പട്ടിക്കാട് സ്വദേശി മുത്തുസ്വാമിയുടെ മകൻ നാഗരാജിനെ (46) ആണ് മരിച്ചതിന്റെ 325 ാം ദിവസം സ്ഥിരജോലി സ്ഥിരപ്പെടുത്തി വനം വകുപ്പ് ഉത്തരവിറക്കിയത്. ഈ മാസം 3ന് ഇറങ്ങിയ ഉത്തരവ് പ്രകാരം സ്ഥിരപ്പെടുത്തിയിരിക്കുന്നത്. വനം വകുപ്പാണ് മരിച്ചു പോയ താൽക്കാലിക ജീവനക്കാരനെ സ്ഥിരപ്പെടുത്തി ഉത്തരവിറക്കിയത്.കാട്ടാന ആക്രമണത്തിൽ പരുക്കേറ്റ് ചികിത്സയിലിരിക്കെ 2018 ഡിസംബർ 14 […]