ശബള പരിഷ്ക്കരണം നടപ്പിലാക്കണം : ചവറ ജയകുമാർ
സ്വന്തം ലേഖിക ഏറ്റുമാനൂർ: – സംസ്ഥാന ജീവനക്കാർക്കും അദ്ധ്യാപകർക്കും പതിനൊന്നാം ശബള പരിഷ്ക്കരണം ഉടൻ നടപ്പിലാക്കണമെന്ന് കേരള എൻ.ജി.ഒ. അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ചവറ ജയകുമാർ ആവശ്യപ്പെട്ടു. കേരള എൻ.ജി.ഒ. അസോസിയേഷൻ 45 -)o കോട്ടയം ജില്ലാ സമ്മേളനത്തിൽ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സർക്കാർ വിഹിതം ഉറപ്പു വരുത്തി കൂടുതൽ മികച്ച രീതിയിൽ ആരോഗ്യ ഇൻഷ്വറൻസ് നടപ്പിലാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് രഞ്ജു കെ.മാത്യു അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി വി.പി. ബോബിൻ , സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ […]