play-sharp-fill

മെസേജ് അയച്ചത് ഞാൻ തന്നെ. മെസേജ് അയക്കാനും നമ്പർ ചോദിക്കാനും കാരണം ഉണ്ട് ; ആരോപണങ്ങൾക്ക് മറുപടിയുമായി മുരളി മോഹൻ

സ്വന്തം ലേഖകൻ കൊച്ചി : കഴിഞ്ഞ രണ്ട് ദിവസങ്ങളായി ഉയർന്ന് വന്ന വലിയ വിവാദങ്ങൾക്ക് മറുപടിയുമായി മുരളി മോഹൻ രംഗത്ത് എത്തിയിരിക്കുകയാണ്. ഫെയ്‌സ്ബുക്കിൽ ഇദ്ദേഹം ഒരു യുവതിക്ക് അയച്ച മെസ്സേജുകളാണ് പിന്നീട് വലിയ വിവാദങ്ങൾക്ക് വഴിയൊരുക്കിയത്. കാരണം. തനി കോഴിത്തരം നിറഞ്ഞ ഭാഷയിലായിരുന്നു ആദ്യം മെസ്സേജ് അയച്ചു തുടങ്ങിയത്. പിന്നീട് നമ്പർ ചോദിക്കുക, ഞരമ്പ് സ്വഭാവം കാണിക്കുക എന്നിങ്ങനെ ആയി മാറുകയായിരുന്നു. ഇതിന് പിന്നാലെ യുവതി തന്നെയാണ് ചാറ്റ് സ്‌ക്രീൻഷോട്ട് ഫെയ്‌സ്ബുക്കിൽ പ്രസിദ്ധപ്പെടുത്തുകയും ചെയ്തു.അപ്പോൾ മുതൽ തുടങ്ങിയ വിവാദങ്ങൾ ഇതുവരെ കെട്ടടങ്ങിയിട്ടില്ല. ഇപ്പോൾ ഈ […]