അൻസി കാമുകനൊപ്പം പോയത് താനുമായി വഴക്കിട്ടതിനെ തുടർന്ന്, ആരൊക്കെ തള്ളിപ്പറഞ്ഞാലും അവളെ എനിക്കറിയാം, അവൾ ചെയ്തത് തെറ്റല്ല : ജയിലിൽ നിന്നും തിരികെ വന്നാൽ ഇരുകൈയ്യും നീട്ടി സ്വീകരിക്കുമെന്ന് അൻസിയുടെ ഭർത്താവ് മുനീർ
സ്വന്തം ലേഖകൻ കൊല്ലം: കാമുകനൊപ്പം ഒളിച്ചോടി പോയ അൻസിയെ സ്വീകരിക്കാൻ തയ്യാറെന്ന് ഭർത്താവ് മുനീർ. കൊട്ടിയത്ത് ആത്മഹത്യ ചെയ്ത് റംസിയുടെ അനുജത്തി എട്ട് മാസം പ്രായമുള്ള കുഞ്ഞിനെ ഉപേക്ഷിച്ചാണ് കാമുകനൊപ്പം ഇറങ്ങി പോയത്. റംസിയുടെ മരണവുമായി ബന്ധപ്പെട്ട് ഉണ്ടാക്കിയ വാട്‌സ്ആപ്പ് ഗ്രൂപ്പിലെ അംഗത്തിന് ഒപ്പമാണ് അൻസി ഒളിച്ചോടി പോയത്. അൻസിയെ കാണാതായ ദിവസം താനുമായി വഴക്കിട്ടതിനെ തുടർന്നുണ്ടായ പ്രകോപനമാണ് ഇറങ്ങിപോവാൻ കാരണമെന്നും മുനീർ വ്യക്തമാക്കി. അൻസിയെ കാണാതാകുന്നതിന് മുൻപ് ഇരുവരും തമ്മിൽ ചില കാര്യങ്ങൾ സംസാരിച്ച് വഴക്കിട്ടിരുന്നു. ഇതിനിടയിൽ മുനീർ മുഖത്ത് തല്ലിയിരുന്നു.ഇതേതുടർന്ന് ഇതോടെ […]